രോഹിതിനെ ടെസ്റ്റ് ടീം നായകനാക്കാന്‍ ഇനിയും വൈകരുത്; പ്രതികരിച്ച് ഗൗതം ഗംഭീര്‍
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിതിനെ ടെസ്റ്റ് ടീം നായകനാക്കാന്‍ ഇനിയും വൈകരുത്; പ്രതികരിച്ച് ഗൗതം ഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 03:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ മികച്ച നായകനായി തിളങ്ങിയ രോഹിത് ശര്‍മ്മയെ അംഗീകരിക്കാന്‍ മടിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി എത്രയും വേഗം രോഹിത് ശര്‍മ്മയെ തീരുമാനിക്കണമെന്നാണ് ഗംഭീര്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റിനും ടി20യ്‌ക്കും രോഹിത് തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ടീം ഇന്ത്യയുടെ യുവനിരയെ സ്വാഭാവികമായി നയിക്കാന്‍ ഇതുപോലെ ഒരു താരം ആവശ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.

രോഹിതി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായില്ലെങ്കില്‍ നഷ്ടം രോഹിതിനല്ല, മറിച്ച് ടീം ഇന്ത്യയ്‌ക്കാണ്. ജയങ്ങളാണ് മാനദണ്ഡമെങ്കിലും രോഹിതിനെ നായകനാക്കണം. ധോണിയെപ്പോലെ വിജയതൃഷ്ണയുള്ള ഒരു താരമായതിനാലും സ്വയം മുന്നില്‍ നിന്ന് നയിക്കുന്ന രോഹിതിനെ ഇനിയും മാറ്റിനിര്‍ത്തരുതെന്നും ഗംഭീര്‍ പറഞ്ഞു. ഗംഭീറിന്റെ പരാമര്‍ശത്തില്‍ വിരാട് കോഹ്‌ലി ഇതുവരെ ഒരു ഐ.പി.എല്‍ കിരീടവും നേടിയില്ലെന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സിന്റെ ഇത്തവണത്തെ പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും രോഹിതിന് അവകാശപ്പെട്ടതാണെന്നും ഗംഭീര്‍ പറഞ്ഞു. രോഹിതിന്റെ നേതൃത്വത്തില്‍ അഞ്ചു കിരീടം മുംബൈ നേടിക്കഴിഞ്ഞു. 2009ല്‍ ഡക്കാണ്‍ ചാര്‍ജ്ജേഴ്‌സിനായി കളിച്ച രോഹിത് ആദം ഗില്‍ ക്രിസ്റ്റിന്റെ നായകത്വത്തിലാണ് രണ്ടാം സീസണിലെ കിരീടം സ്വന്തമാക്കിയത്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ഹോട്ടലില്‍ ദമ്പതികള്‍ ജീവനെടുക്കാന്‍ ശ്രമം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

ഇസ്രോയ്‌ക്ക് ബോംബ് ഭീഷണി; സന്ദേശത്തിന് പിന്നില്‍ ഗാസിയാബാദില്‍ നിന്നുള്ളയാള്‍, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

ഓപ്പണിങ് ഓഫര്‍ പണിയായി; ഷവര്‍മഷവായ കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ

85,000 രൂപയുടെ മരുന്ന് ഇന്ത്യയില്‍ വെറും 35 രൂപ; വില അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ വൈറല്‍

പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies