ഐപിഎല്ലിലെ ഒൻപതാം ടീം മോഹൻലാൽ സ്വന്തമാക്കുന്നു? ഫൈനൽ കാണാനെത്തിയതിനു പിന്നാലെ അഭ്യൂഹം ശക്തം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിലെ ഒൻപതാം ടീം മോഹൻലാൽ സ്വന്തമാക്കുന്നു? ഫൈനൽ കാണാനെത്തിയതിനു പിന്നാലെ അഭ്യൂഹം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2020, 01:18 pm IST
Facebook
Twitter
WhatsAppTelegram

ദുബൈ : സൂപ്പർ താരം മോഹൻ ലാൽ ഐപിഎൽ ഫൈനൽ കാണാനെത്തിയതിനു പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ടെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഐപിഎല്ലിൽ വരാൻ പോകുന്ന പുതിയ ഫ്രാഞ്ചെസിയെ മോഹൻ ലാൽ സ്വന്തമാക്കുമെന്നാണ് സൂചന.വാർത്ത പുറത്തുവന്നതോടെ തങ്ങൾക്ക് സ്വന്തമായി ഒരു ടീം കിട്ടുമെന്ന ആവേശത്തിലാണ് ലാലേട്ടൻ ആരാധകർ.

ഐപിഎൽ ഫൈനലിന് പിന്നാലെ അടുത്ത സീസണിൽ പുതിയൊരു ഫ്രാഞ്ചൈസി കൂടി വന്നേക്കും എന്ന് ബിസിസിഐ നേരത്തെ സൂചന നൽകിയിരുന്നു. 2021 സീസണിന് മുൻപ് താര ലേലത്തിന് ഒരുങ്ങാനും ഫ്രാഞ്ചൈസികളോട് ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. ഇതിനിടയിൽ പുതിയൊരു ഫ്രാഞ്ചൈസി കൂടെ അടുത്ത സീസൺ മുതൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഐപിഎല്ലിലെ ഒൻപതാം ടീം ഏതാണെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ പരക്കുകയാണ്. സൂപ്പർ താരം മോഹൻലാൽ ഒൻപതാം ഫ്രാഞ്ചൈസിയുടെ ഉടമയായേക്കും എന്നാണ് ഒടുവിൽ വരുന്ന ചില സൂചനകൾ.

ഐപിഎൽ ഫൈനലിൽ പ്രതീക്ഷിക്കാതെയുള്ള മോഹൻലാലിന്റെ സാന്നിധ്യം കണ്ടതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണം. ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഫൈനൽ കാണാൻ അവസരം ഉണ്ടായിരുന്നത്. കൊറോണക്കാലത്ത് മോഹൻലാൽ എത്തിയത് ബിസിനസ് ലക്ഷ്യത്തോടെയാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഓൺലൈൻ എഡ്യൂക്കേഷൻ പോർട്ടൽ ബൈജൂസിനൊപ്പം ചേർന്നാവും മോഹൻലാലിന്റെ ശ്രമമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബൈജൂസ് ലേണിംഗ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മോഹൻലാൽ. കൊറോണ മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ മറികടക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ബിസിസിഐ പുതിയ ഫ്രാഞ്ചൈസിക്ക് അനുമതി നൽകിയത്. അതേസമയം ഒൻപതാം ഫ്രാഞ്ചൈസി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.

Tags: mohanlal
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies