പ്രതലത്തിന്റെ നിറത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത്; വൈറലായി വീഡിയോ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതലത്തിന്റെ നിറത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത്; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2020, 07:20 pm IST
FacebookTwitterWhatsAppTelegram

നിൽക്കുന്ന പ്രതലത്തിന്റെ വർണ്ണത്തിന് അനുസരിച്ച് നിറം മാറാൻ കഴിവുള്ള ജീവിയാണ് ഓന്ത്. ഓന്ത് നിറം മാറുമെന്ന് പറഞ്ഞു കേട്ടിരിക്കുമെങ്കിലും അത് കാണാനുള്ള ഭാഗ്യം എല്ലാവർക്കും ലഭിച്ചിട്ടുണ്ടാവില്ല. അത്തരക്കാർക്കായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ.

36 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. സ്‌ട്രോയിലൂടെ പിടിച്ചു കയറുന്ന ഓന്താണ് വീഡിയോയിലുള്ളത്. പല നിറത്തിലുള്ള സ്‌ട്രോകൾ കൂട്ടിച്ചേർത്ത് നിർമ്മിച്ച ഒരു വസ്തുവിലൂടെ പിടിച്ചു കയറുകയാണ് ഓന്ത്. ഓരോ നിറത്തിലുള്ള സ്‌ട്രോയിൽ സ്പർശിക്കുമ്പോഴും ആ സ്‌ട്രോയുടെ നിറത്തിലേക്ക് മാറുന്ന ഓന്തിനെ വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ആദ്യം പച്ച നിറത്തിലുള്ള ഓന്ത് മഞ്ഞ സ്‌ട്രോയിൽ സ്പർശിക്കുമ്പാൾ മഞ്ഞ കളറാകുന്നു. പിന്നീട് ഓറഞ്ച് കളറിലുള്ള സ്‌ട്രോയിൽ പിടിക്കുമ്പോൾ ഓന്ത് ഓറഞ്ച് വർണത്തിലേക്ക് മാറുന്നു. മജന്ത നിറത്തിലെ സ്‌ട്രോയിൽ സ്പർശിക്കുമ്പോൾ ഓന്തിന്റെ ശരീരം മജന്ത നിറത്തിലാകുന്നതും വീഡിയോയിൽ വ്യക്തമാണ്. നിരവധി പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

ഓന്തിന്റെ ത്വക്കിൽ ക്രോമോഫോറുകൾ എന്ന ഇനം പ്രത്യേക സെല്ലുകളുണ്ട്. ഈ സെല്ലുകൾക്കുള്ളിൽ പിഗ്‌മെന്റുകളും. തൊലിയുടെ പുറം പാളി സുതാര്യമാണ് അതിന് കീഴിൽ മൂന്ന് പാളികൾ ഉണ്ട്. പുറം പാളിയിൽ മഞ്ഞയും ചുവപ്പും പിഗ്മെന്റുകളുള്ള കോശങ്ങളാണ്. മദ്ധ്യത്തിലെ പാളിയിൽ നീല നിറമോ വെള്ള നിറമോ ആയി തോന്നിക്കുന്ന പിഗ്മെന്റുള്ള കോശങ്ങളാണ് ഉള്ളത്. ഏറ്റവും ഉള്ളിലുള്ള പാളിയിൽ കറുത്ത പിഗ്മെന്റുകളാണുള്ളത്. ഈ പാളിയിലെ കോശങ്ങളാണ് പ്രകാശം പ്രതിഫലിപ്പിക്കുന്നതിനെ നിയന്ത്രിക്കുന്നത്.

പിഗ്മെന്റ് തരികളുടെ വിതരണമാണ് ഓരോ നിറത്തിന്റെയും അളവ് നിയന്ത്രിക്കുന്നത്. പിഗ്മെന്റ് തുല്യമായി വിതരണം ചെയ്തിരിക്കുന്ന സമയത്ത് കോശം ഏറ്റവും കടുത്ത നിറത്തിൽ കാണപ്പെടും. പിഗ്മെന്റ് കോശത്തിന്റെ മദ്ധ്യത്തായിരിക്കുമ്പോൾ കോശം സുതാര്യമായിരിക്കും. മസ്തിഷ്‌കത്തിൽ നിന്നുള്ള സന്ദേശത്തിനനുസരിച്ചാണ് ക്രോമോഫോറുകൾ നിറം മാറുന്നത്. താപനിലയുടെ വ്യത്യാസത്തിന് അനുസരിച്ചും പരിസ്ഥിതിയിലെ മാറ്റങ്ങൾക്കനുസരിച്ചുമാണ് ഓന്ത് നിറം മാറുന്നത്.

Praying for ur Colourful Diwali🙏

The pigments of Chameleon are locked away in tiny sacs within the cells. When a chameleon experiences changes in body temperature, environment or mood, its nervous system tells specific chromatophores to expand or contract,changing cell colours. pic.twitter.com/kRvKTnn6Mw

— Susanta Nanda (@susantananda3) November 14, 2020

 

 

ShareTweetSendShare

More News from this section

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

Latest News

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies