ക്യാപ്റ്റൻ കൂളിനെ എല്ലാവര്‍ക്കും വേണം; മെഗാ ലേലത്തില്‍ ധോണിയെ വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റൻ കൂളിനെ എല്ലാവര്‍ക്കും വേണം; മെഗാ ലേലത്തില്‍ ധോണിയെ വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2020, 04:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐ.പി.എല്ലിലെ എക്കാലത്തേയും ആവേശമായ മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ ലേലത്തില്‍ പിടിക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കണമെന്ന് ഫ്രാഞ്ചൈസികള്‍. വരുന്ന ഏപ്രിലില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ 14-ാം സീസണിലാണ് ധോണി എന്ന ഇതിഹാസതാരം വീണ്ടും ചര്‍ച്ചയാകുന്നത്.

ദുബായില്‍ നടന്ന ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചെങ്കിലും പോരാട്ട വീര്യത്തിന്റെ അടുത്തുപോലും എത്താതെ നിരാശനായിട്ടാണ് ധോണി കാണപ്പെട്ടത്. ടീം പ്ലേ ഓഫ് പോലും കാണാതെ പുറത്താവുകയും ചെയ്തു. ഇതിനിടെ അടുത്ത സീസണിലും ധോണി ചെന്നൈയില്‍ത്തന്നെ തുടരുമെന്നാണ് സൂപ്പര്‍ കിംഗ്‌സ് ഉടമസ്ഥരുടെ തീരുമാനം. നായക സ്ഥാനത്തെ സമ്മര്‍ദ്ദം മാറ്റാന്‍ ഡ്യൂപ്ലെസിയെ നായകനാക്കി ധോണിയ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നുമുള്ള ചര്‍ച്ചകളും സജീവമായി നടക്കുകയാണ്.

ധോണിയെ കൈമാറ്റം ചെയ്യുന്നതിലൂടെ സൂപ്പര്‍ കിംഗ്‌സിന് കുറഞ്ഞത് 15 കോടി രൂപയെങ്കിലും ലാഭിക്കാം. ധോണിയുടെ സ്ഥാനത്ത് മൂന്ന് താരങ്ങളെയെങ്കിലും ചെന്നൈയ്‌ക്ക് ലഭിക്കുമെന്ന ആശയവുമായി മുന്‍ താരം ആകാശ് ചോപ്രയാണ് രംഗത്തെത്തിയത്. മൂന്ന് സീസണിലേക്ക് ധോണിയെ നേടണമെങ്കില്‍ 15 കോടി ചിലവാകും. അതേസമയം, ആ സീസണില്‍ പൊതു ലേലത്തിന് വെച്ചാല്‍ 5 കോടി രൂപയ്‌ക്ക് ധോണിയെ ചെന്നൈയ്‌ക്ക് വീണ്ടും വിളിച്ചെടുക്കാമെന്ന തന്ത്രമാണ് ചോപ്ര മുന്നോട്ട് വയ്‌ക്കുന്നത്. എന്നാല്‍ പൊതു ലേലത്തിലേക്ക് പോയാല്‍ ധോണിയെ നഷ്ടപ്പെടുമെന്നതാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അലട്ടുന്നത്.

Tags: dhoniIPL
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies