ഒഡീഷയിൽ വൻ കവർച്ച ; പത്ത് മിനിറ്റിൽ കവർന്നത് 12 കോടി വിലമതിക്കുന്ന സ്വർണവും പണവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡീഷയിൽ വൻ കവർച്ച ; പത്ത് മിനിറ്റിൽ കവർന്നത് 12 കോടി വിലമതിക്കുന്ന സ്വർണവും പണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2020, 07:21 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : പട്ടാപ്പകൽ പത്ത് മിനിറ്റിൽ കവർന്നത് 12 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ഐഐഎഫ്എൽ ഫിനാൻസിന്റെ ശാഖയിലാണ് മോഷണം നടന്നത്. ഹെൽമറ്റും മാസ്‌കും ധരിച്ചുവന്ന നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

തോക്ക് ചൂണ്ടിയാണ് നാലംഗ സംഘം സ്ഥാപനത്തിലേക്ക് പ്രവേശിച്ചത്. ഡ്യൂട്ടിയിലായിരുന്ന സെക്യൂരിറ്റിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ബാങ്കിനുള്ളിലേക്ക് കയറി മാനേജറെയും മറ്റ് ഉദ്യോഗസ്ഥരെയും വളഞ്ഞ് ലോക്കറിന്റെ താക്കോൽ പിടിച്ചു വാങ്ങുകയായിരുന്നു. പിന്നീട് ഇവരെ ബാത്‌റൂമിൽ പൂട്ടിയിടുകയും ചെയ്തു.

12 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും നോട്ടുകെട്ടുകളുമാണ് കൊള്ളയടിച്ചിരിക്കുന്നത്. ലോക്കറിൽ മൂന്ന് പാക്കറ്റ് സ്വർണം മോഷ്ടാക്കൾ ബാക്കിവച്ചു. പത്ത് മിനിറ്റിനുള്ളിലാണ് സംഭവം നടന്നത്. സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് ബാങ്ക് മാനേജർ പോലീസിനെ അറിയിച്ചു.

മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രതീക് സിംഗ് വ്യക്തമാക്കി. അതിന്റെ ഭാഗമായി നഗരത്തിന്റെ അതിർത്തികൾ അടച്ചുപൂട്ടി. തുടരെയുള്ള ബാങ്ക് മോഷണങ്ങൾ കാരണം ധനകാര്യ സ്ഥാപനങ്ങളിൽ സുരക്ഷ ഊർജ്ജിതമാക്കണമെന്ന് ഒഡീഷ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: BANK ROBBERY
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies