ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 12:28 pm IST
FacebookTwitterWhatsAppTelegram

പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നം ആണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കാത്തത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്. ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ദഹന പ്രക്രിയയ്‌ക്ക് വളരെയധികം പ്രാധാന്യം തന്നെയാണുള്ളത്. ഭക്ഷണത്തെ ആഗിരണം ചെയ്യാനും പോഷകങ്ങളെ വേർതിരിച്ചെടുക്കാനും ദഹനപ്രക്രിയ നല്ല രീതിയിൽ നടന്നാൽ മാത്രമേ സാധിക്കുകയുള്ളൂ.

മലബന്ധം, വയറിളക്കം, ഗ്യാസ് ഇവയെല്ലാം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉദാഹരണമാണ്. ഇവയ്‌ക്കെല്ലാം പരിഹാരമെന്നത് ശരിയായ ദഹനം മാത്രമാണ്. ശരിയായ ദഹനത്തിന് ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.

ഇഞ്ചി

ദഹനത്തെ മെച്ചപ്പെടുത്താനും ഓക്കാനം പോലെയുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഇഞ്ചി സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുകയോ അല്ലെങ്കിൽ ദിവസത്തിൽ മൂന്നോ നാലോ നേരം ഇഞ്ചി ചായ കുടിക്കുന്നതോ നല്ലതാണ്.

ജീരകം

ഗ്യാസ് ഉണ്ടാകുമ്പോൾ പലരുടെയും മനസിൽ ഓടിയെത്തുന്ന ഒന്നാണ് ജീരകം. ഭക്ഷണം കഴിഞ്ഞതിന് ശേഷം പലർക്കുമുള്ള ശീലമാണ് ജീരകം കഴിക്കൽ. പലരും ഒരു രസത്തിന് ചെയ്യാറുള്ള ഈ ശീലം ദഹനത്തിന് എത്രമേൽ സഹായകമാണെന്ന് ഓർത്തിട്ടുണ്ടോ ? ശരിയായ ദഹനത്തിന് കാരണമാകുന്നതിനോടൊപ്പം രക്തസമ്മർദം നിയന്ത്രിക്കാനും ജലാംശം നിയന്ത്രിക്കാനും ജീരകം സഹായിക്കുന്നു. കൂടാതെ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്‌ക്കാനും ജീരകം സഹായിക്കും.

തൈര്

ശരീരത്തിന് വളരെയധികം ഗുണമുള്ള ഒന്നാണ് തൈര്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും  കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് തൈര്. ദിവസത്തിൽ ഒരു കപ്പ് തൈര് എങ്കിലും കഴിക്കണം എന്നാണ് പറയപ്പെടുന്നത്.

നാരങ്ങ വെള്ളം

വെറുമൊരു പാനീയം എന്നതിലുപരി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് നാരങ്ങ വെള്ളം. ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ് നാരങ്ങ വെള്ളം.

Tags: tips
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies