മടങ്ങാനുള്ള കോഹ്‌ലിയുടെ തീരുമാനം ടീമിനെ ദുര്‍ബലപ്പെടുത്തും: വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ - വിദേശതാരങ്ങൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മടങ്ങാനുള്ള കോഹ്‌ലിയുടെ തീരുമാനം ടീമിനെ ദുര്‍ബലപ്പെടുത്തും: വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ – വിദേശതാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2020, 10:34 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര തുടങ്ങാനിരിക്കേ വിരാട് കോഹ് ലിയുടെ മടങ്ങാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത്. ഏകദിനങ്ങളിലും ടി20യിലും പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങാനാണ് ഇന്ത്യന്‍ നായകന്‍ വിരാടിന്റെ തീരുമാനം. ഭാര്യയുടെ പ്രസവ സമയത്ത് അടുത്തുണ്ടാകണമെന്ന വ്യക്തിപരമായ ആവശ്യമാണ് വിരാട് ബി.സി.സി.ഐക്ക് മുമ്പാകെ വെച്ചത്. ടെസ്റ്റില്‍ ഇതോടെ നായക ചുമതല രോഹിത് ശര്‍മ്മ ഏറ്റെടുക്കുമെന്നാണ് സൂചന. ഇതിനിടെ വിരാടിന്റെ തീരുമാനം ഓസ്‌ട്രേലിയ പോലുള്ള ഏറ്റവും ശക്തമായ ഒരു ടീമിനെതിരെ ആത്മഹത്യാപരമായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിമര്‍ശനം.

വിദേശ താരങ്ങളായ മുന്‍ ക്രിക്കറ്റ് ഇതിഹാസം ഗ്രേഗ് ചാപ്പലും മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും വിരാട് കോഹ് ലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ബാറ്റിംഗില്‍ കോഹ്ലി നിര്‍ണ്ണായകമാണ്. ധോണിക്ക് ഒപ്പം വിദേശ ടീമുകള്‍ക്ക് പേടിയുള്ള താരം മാറിനില്‍ക്കുന്നത് ശരിയല്ലെന്നാണ് വിദേശ താരങ്ങള്‍ പറയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് വിരാട് കോഹ് ലിയുടെ നാട്ടിലേക്കുള്ള മടക്കത്തെ ബാലിശമെന്നാണ് വിശേഷിച്ചത്. മുന്‍പ് സുനില്‍ ഗവാസ്‌ക്കര്‍ പരമ്പരയിലായിരിക്കേയാണ് ഭാര്യ പ്രസവിച്ചത്. ഒരു മാസത്തിന് ശേഷമാണ് ഗവാസ്‌ക്കര്‍ മകനെ കണ്ടതെന്നും കപില്‍ ദേവ് ഉദാഹരണ സഹിതം മുന്‍ അനുഭവങ്ങള്‍ വിവരിച്ചു. കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്. പ്രമുഖ താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് വിനയാണ്. ഈ സന്ദര്‍ഭത്തില്‍ കോഹ്ലി ടെസ്റ്റില്‍ കളിക്കാതിരിക്കുന്നത് ടീമിനെ ദോഷമാകുമെന്നും കപില്‍ ചൂണ്ടിക്കാട്ടി.

Tags: VIRAT KOHLIINDIA-AUSTRALIA
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies