അടിച്ചമര്‍ത്തല്‍ തുടര്‍ന്ന് ചൈന; ജനാധിപത്യം പുന: സ്ഥാപിക്കാനെന്ന് കാരീ ലാം; പരിഹാസ്യമെന്ന് പ്രക്ഷോഭകാരികള്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിച്ചമര്‍ത്തല്‍ തുടര്‍ന്ന് ചൈന; ജനാധിപത്യം പുന: സ്ഥാപിക്കാനെന്ന് കാരീ ലാം; പരിഹാസ്യമെന്ന് പ്രക്ഷോഭകാരികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2020, 12:13 pm IST
Facebook
Twitter
WhatsAppTelegram

ഹോംങ്കോംഗ്: പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയുള്ള ചൈനയുടെ നയം തുടരുന്നതിനിടെ ഹോങ്കോംഗില്‍ ജനാധിപത്യമാണ് പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് ഹോങ്കോംഗ് ഭരണാധികാരി. ചൈന ദേശീയ സുരക്ഷാ നിയമത്തിലൂടെ ഹോങ്കോംഗിലെ സ്വാതന്ത്ര്യ ത്തിനായി പോരാടുന്ന സംഘടനകളേയും വ്യക്തികളേയും അമര്‍ച്ചചെയ്യുന്നതിനിടെയാണ് ഹോങ്കോംഗ് സി.ഇ.ഒയുടെ നയ പ്രഖ്യാപനം. ലാമിന്റെത് കപട ജനാധിപത്യവാദമെന്നാണ് പ്രക്ഷോഭകാരികളുടെ പരിഹാസം. തന്റെ വാര്‍ഷിക നയപ്രഖ്യാപനത്തിലാണ് ഹോങ്കോംഗ് സി.ഇ.ഒ കാരീ ലാമിന്റെ പ്രഖ്യാപനം പുറത്തുവന്നത്. ഒരു മാസത്തോളം മാറ്റിവെച്ച നയ പ്രഖ്യാപനമാണ് ലാം നടത്തിയത്.

ചൈനയുടെ അധികാര കടന്നുകയറ്റത്തോടെ വിദേശരാജ്യങ്ങളെല്ലാം ഹോങ്കോംഗിന് മേൽ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത്തരം സാഹചര്യം നിലനിൽക്കേ  നഗരത്തിന്റെ പുനരുജ്ജീവനത്തിന് ചൈനയുമായി സംസാരിക്കാന്‍ കാലതാമസമെടുത്തുവെന്നാണ് കാരീ ലാം പറയുന്ന ന്യായം.

ഹോങ്കോംഗിന്റെ സമാധാന അന്തരീക്ഷം കലുഷിതമായ ഒരു വര്‍ഷമാണ് കടന്നുപോയത്. പ്രക്ഷോഭകാരികള്‍ ഭരണസ്തംഭനമാണ് സൃഷ്ടിച്ചത്. ജനപ്രതിനിധികളെല്ലാം ചേര്‍ന്ന് ജനാധിപത്യം പുന:സ്ഥാപിക്കണം. ഇതിന്റെ ഭാഗമായി മുഴുവന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും പൊതു സമൂഹത്തെ ദേശീയ സുരക്ഷാ നിയമത്തിന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്തണമെന്നും ലാം പറഞ്ഞു. ചൈനയുടെ ആഭ്യന്തര വിഷയമാണ് ഹോങ്കോംഗ് സുരക്ഷ. അതിനാല്‍ മറ്റ് വിദേശരാജ്യങ്ങള്‍ ഇടപെടുന്നത് അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കെ തിരാണെന്നും ലാം മുന്നറിയിപ്പ് നല്‍കി.

Tags: HONGKONG
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies