ആരോഗ്യ സംരക്ഷണത്തിനായി നിത്യവും ഭക്ഷണത്തിനു മുന്‍പ് അല്‍പം നിലക്കടല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യ സംരക്ഷണത്തിനായി നിത്യവും ഭക്ഷണത്തിനു മുന്‍പ് അല്‍പം നിലക്കടല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 09:45 am IST
FacebookTwitterWhatsAppTelegram

ആരോഗ്യപരമായ ഗുണങ്ങളടങ്ങിയ ഒന്നാണ് നിലക്കടല. ശരീരഭാരം, ഹൃദ്രോഗ സാധ്യത കുറയ്‌ക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നിലക്കടല. അല്‍പം നിലക്കടല പതിവായി കഴിക്കുന്നതിലൂടെ ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല. അതുകൂടാതെ പികൊമാറിക് ആസിഡ്, ഐസോഫ്ളാവോണുകള്‍, റെസ്വെറാറ്റോള്‍, ഫൈറ്റിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവ പോലുള്ള ഗുണകരമായ സസ്യ സംയുക്തങ്ങളും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് ഏറെ ഉത്തമമായ ഒന്നാണ് നിലക്കടല. ഇതില്‍ അടങ്ങിയ കാര്‍ഡിയോ പ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

അതിലൂടെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്‌ക്കാനും നിലക്കടല ഏറെ സഹായകമാണ്. പോഷക ഘടകങ്ങള്‍ അടങ്ങിയ നിലക്കടല നമ്മുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ കുതിര്‍ത്ത നിലക്കടല കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിലടങ്ങിയ നാരുകള്‍ മലബന്ധം തടയുകയും ഉദരാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദഹനനാളത്തെ ക്രമപ്പെടുത്താന്‍ ദിവസവും അല്‍പം നിലക്കടല കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലൂടെ നടുവേദനയ്‌ക്കും ആശ്വാസം ലഭിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിലും ഏറെ സഹായിക്കുന്ന ഒന്നാണ് നിലക്കടല. ഇതിലടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പോരാടാനും ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും സഹായിക്കുന്നു. നിലക്കടലയിലെ ബീനാസിറ്റോസ്റ്റെറോള്‍ കാന്‍സറിനുള്ള സാധ്യത വളരെ വലിയ അളവില്‍ കുറയ്‌ക്കുന്നു. സ്തനാര്‍ബുദത്തിന്റെ വളര്‍ച്ചയെ ഇത് തടസ്സപ്പെടുത്തുന്നു. ആഴ്ചയില്‍ മൂന്നുതവണ നിലക്കടല കഴിക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്‌ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ നിലക്കടലയില്‍ കലോറി വളരെ കൂടുതലായതിനാല്‍ അമിതമായി കഴിക്കാന്‍ പാടില്ല.

 

Tags: health benifits
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies