ഫിഞ്ചിനും സ്മിത്തിനും സെഞ്ച്വറി; ഇന്ത്യയ്ക്ക് 375 റണ്‍സ് വിജയ ലക്ഷ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫിഞ്ചിനും സ്മിത്തിനും സെഞ്ച്വറി; ഇന്ത്യയ്‌ക്ക് 375 റണ്‍സ് വിജയ ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2020, 01:59 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ ശക്തമായ വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റേയും സ്റ്റീവ് സ്മിത്തിന്റേയും സെഞ്ച്വറി മികവിലാണ് ഓസീസ് തകര്‍പ്പന്‍ സ്‌കോര്‍ നേടിയത്. ഓപ്പണിംഗില്‍ വാര്‍ണര്‍(69)ക്കൊപ്പം ശ്രദ്ധിച്ച് കളിച്ച ഫിഞ്ച് മുന്‍നായകന്‍ സ്റ്റീവ് സ്മിത് വന്നതോടെ ഗിയര്‍ മാറ്റി. വാര്‍ണറെ ഷമിയുടെ പന്തില്‍ രാഹുല്‍ പിടിച്ചാണ് പുറത്താക്കിയത്. ഫിഞ്ചിനെ ബുംറയുടെ പന്തില്‍ രാഹുല്‍ തന്നെ മടക്കി. 124 പന്തില്‍ 9 ബൗണ്ടറികളും 2 സിക്‌സറുമടക്കമാണ് ഫിഞ്ച് 114 റണ്‍സ് നേടിയത്.

സ്റ്റോയിന്‍സിനെ പൂജ്യത്തിന് പറഞ്ഞുവിട്ട് ചാഹല്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചെങ്കിലും പിന്നീട് സ്മിത്തും മാക്‌സ്‌വെല്ലും ചുവടുറപ്പിച്ചു. സ്മിത്തിനൊപ്പം 19 പന്തില്‍ 45 റണ്‍സ് അടിച്ചുകൂട്ടി മാക്‌സ്‌വെല്‍ തന്റെ ശൗര്യം പുറത്തെടുത്തതോടെ ഓസീസ് സ്‌കോര്‍ 350 കടന്ന് കുതിച്ചു. ഷമിയുടെ രണ്ടാമത്തെ ഇരയായി മാക്‌സ്‌വെല്ലിനെ രവീന്ദ്ര ജഡേജയാണ് ക്യാച്ചെടുത്ത് മടക്കിയത്. 5 ഫോറും 3 സിക്‌സറുമടക്കമാണ് മാക്‌സ്‌വെല്‍ തന്റെ അര്‍്ദ്ധസെഞ്ച്വറിക്ക് 5 റണ്‍സ് അകലെ വീണത്.

സ്മിത്തിനൊപ്പം തുടങ്ങിയെങ്കിലും ലബുഷാനയെ രണ്ട് റണ്‍സില്‍ സെയ്‌നിയുടെ പന്തില്‍ ധവാന്‍ പിടിച്ചു. അവസാന ഓവഫില്‍ ഷമിയുടെ മൂന്നാമത്തെ ഇരയായിട്ടാണ് സ്മിത്ത് വീണത്. അവസാന ഓവര്‍ വരെ നിന്ന സ്മിത്ത് 66 പന്തില്‍ 11 ബൗണ്ടിറകളും 4 സിക്‌സറും പറത്തി അതിവേഗമാണ് 105 റണ്‍സ് നേടി കളിയിലെ രണ്ടാം സെഞ്ച്വറി താരമായത്. കളി അവസാനിപ്പിക്കുമ്പോള്‍ 17 റണ്‍സുമായി ക്യാരിയും ഒരു റണ്‍സുമായി കുമ്മിന്‍സും ക്രീസിലുണ്ടായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് കരുത്തിന് മേല്‍ ഒരു സമയത്തും ആധിപത്യം നേടാനായില്ല. മുഹമ്മദ് ഷമി 10 ഓവറില്‍ 59 റണ്‍സിന് 3 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബുംറയും നവദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

Tags: india-ausaus
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies