ഓസീസിനെതിരെ ബാറ്റിംഗ് കരുത്തായി പാണ്ഡ്യയും ജഡേജയും; മുന്നൂറു കടന്ന് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസിനെതിരെ ബാറ്റിംഗ് കരുത്തായി പാണ്ഡ്യയും ജഡേജയും; മുന്നൂറു കടന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2020, 01:02 pm IST
FacebookTwitterWhatsAppTelegram

കാന്‍ബറ: മൂന്നാം ഏകദിനത്തില്‍ മദ്ധ്യനിരയുടെ കരുത്തില്‍ ഓസീസിനെതിരെ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍. മദ്ധ്യനിരയില്‍ 150 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഹാര്‍ദ്ദിക് പാണ്ഡ്യയും(92), രവീന്ദ്ര ജഡേജയും (66) നടത്തിയ പരിശ്രമമാണ് ഇന്ത്യയ്‌ക്ക് കരുത്തായത്. അര്‍ദ്ധ സെഞ്ച്വറിനേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(63)യും  മികച്ച സ്കോർ നേടാൻ കാര്യമായ സംഭാവന നൽകി. ആദ്യ ഏകദിനത്തിലെ സമാനമായ ബാറ്റിംഗാണ് ഹാര്‍ദ്ദിക് പുറത്തെടുത്തത്. 76 പന്തില്‍ ഒരു സിക്‌സറും 7 ബൗണ്ടറികളുമടക്കം പാണ്ഡ്യ സെഞ്ച്വറിക്കരികിലെത്തി. 50 പന്തുകളില്‍ 3 സിക്സറുകളും 5 ബൗണ്ടറികളുമടക്കം 66 റൺസ് നേടിയാണ് ജഡേജ പാണ്ഡ്യയ്‌ക്ക് മികച്ച പിന്തുണ നല്‍കിയത്. ബൗളിംഗില്‍ ഓസീസിന് വേണ്ടി അഗര്‍ 2 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഹാസല്‍വുഡ്, അബോട്ട്, സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ടോസ്സ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തില്‍ തന്നെ ധവാനെ നഷ്ടപ്പെട്ടു. ഇന്ത്യന്‍ സ്‌കോര്‍ 26ല്‍ നില്‍ക്കേ 16 റൺസെടുത്ത ധവാനെ അബോട്ട് അഗറിന്റെ കയ്യിലെത്തിച്ചു. ശുഭ്മാന്‍ ഗില്ലിനൊപ്പം ബാറ്റിംഗിന് അടിത്തറയിട്ട വിരാട് കോഹ്ലി സ്‌കോര്‍ 82ലെത്തിച്ചു. 33 റണ്‍സെടുത്തു നില്‍ക്കേ ഗില്ലിനെ അഗര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാം വിക്കറ്റിൽ കോഹ്‌ലിയും ശ്രേയസ്സ് അയ്യറും ചേർന്ന് സ്കോർ നൂറു കടത്തി. 19 റൺസെടുത്ത ശ്രേയസ്സ് പുറത്തായതിനു തൊട്ടു പിന്നാലെ അഞ്ച് റൺസെടുത്ത രാഹുൽ വീണത് ഇന്ത്യയുടെ നില പരുങ്ങലിലാക്കി. 152 ൽ കോഹ്‌ലിയും വീണതോടെ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നൂറു കടത്തുകയായിരുന്നു

Tags: india-aus
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies