സ്വിച്ച് ഹിറ്റ് മാറ്റില്ല; ബൗളര്‍മാര്‍ പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ ധൈര്യം കാണിക്കണം: മാക്‌സ്‌വെല്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വിച്ച് ഹിറ്റ് മാറ്റില്ല; ബൗളര്‍മാര്‍ പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ ധൈര്യം കാണിക്കണം: മാക്‌സ്‌വെല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2020, 09:14 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ വശംമാറി നിന്ന് ബൗളര്‍മാരെ നേരിടുന്ന സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്നആവശ്യത്തിനെതിരെ മാക്‌സ്‌വെല്‍ രംഗത്ത്. ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ വശംമാറിനിന്ന് ബാറ്റ് തിരിച്ച് അടിക്കുന്ന രീതിയാണ് ക്രിക്കറ്റില്‍ സ്വിച്ച് ഹിറ്റെന്ന പേരില്‍ വിളിക്കപ്പെടുന്നത്.

ഇന്ത്യാ-ഓസീസ് മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ പലതവണ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഫലപ്രദമായി സ്വിച്ച് ഹിറ്റിലൂടെ സിക്‌സര്‍ പറത്തിയിരുന്നു. ഇതിനിനെതിരെ ഗ്രേഗ് ചാപ്പല്‍ രംഗത്തെത്തി. ബാറ്റ്‌സ്മാന്‍മാര്‍ വലംകൈയ്യന്മാരും ഇടംകയ്യന്മാരുമുണ്ട് . ക്രിക്കറ്റിന്റെ മാന്യത നശിപ്പിക്കുന്ന രീതിയാണ് വലംകയ്യനായ ആള്‍ പന്തെറിയുമ്പോള്‍ തിരിഞ്ഞ് നിന്ന് ബാറ്റ് ചെയ്യുന്നതെന്നാണ് ചാപ്പല്‍ വിമര്‍ശിച്ചത്. എന്നാൽ ക്രിക്കറ്റിന്റെ നിയമത്തിൽ സ്വിച്ച് ഹിറ്റ് അനുവദിക്കുന്നുണ്ടെന്നും ബൗളർമാർ പുതിയ തന്ത്രങ്ങളാണ് വികസിപ്പിക്കേണ്ടതെന്നും ഗ്ലെന്‍ മാക്‌സ്‌വെല്‍ തിരിച്ചടിച്ചു.

Tags: greg chappelindia-aus cricketmaxwell
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies