ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ : 12 അതിവേഗ ബോട്ടുകൾ അതിർത്തിയിൽ വിന്യസിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ : 12 അതിവേഗ ബോട്ടുകൾ അതിർത്തിയിൽ വിന്യസിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2020, 12:22 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : കിഴക്കൻ ലഡാക്കിൽ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ. അതിർത്തിയിലെ പാംഗോങ് നദീതടത്തിലെ സേവനങ്ങൾക്കായി തദ്ദേശീയ നിർമ്മിത ബോട്ടുകൾ വിന്യസിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിശക്തമായ 12 ബോട്ടുകളാണ് അതിർത്തിസംരക്ഷണത്തിനായി സജീകരിക്കാൻ തീരമാനിച്ചിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തിലാണ് പാംഗോങ് നദി സ്ഥിതിചെയ്യുന്നത്. നദിയിലൂടെയുള്ള ചൈനീസ് സേനയുടെ നിരന്തരമായ പട്രോളിംഗും അതിലൂടെ ഇന്ത്യൻ സൈന്യത്തെ തകർക്കാനുള്ള ഗൂഢാലോചനയും വർദ്ധിച്ചുവരികയായിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ബോട്ട് വിന്യസിക്കുന്നതിലൂടെ ചൈനയുടെ അതിക്രമങ്ങൾ തടയാൻ സാധിക്കുമെന്ന് സേന അറിയിച്ചു. ഇപ്പോൾ സൈന്യത്തിന്റെ പക്കലുള്ളത് 12 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബോട്ടുകളാണ്. എന്നാൽ 25-30 പേർക്ക് വരെ യാത്രചെയ്യാൻ സാധിക്കുന്ന അതിവേഗ ബോട്ടുകൾ വിന്യസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശക്തിയിലും വേഗതയിലും ഇന്ത്യൻ നിർമ്മിത ബോട്ടുകൾക്ക് ചൈനയെ കടത്തിവെട്ടാൻ സാധിക്കും.

ശൈത്യകാലമായതിനാൽ അടുത്ത മൂന്ന് മാസങ്ങളിൽ പാംഗോങ് നദിയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല. അതിനാൽ അടുത്ത വേനൽക്കാലത്ത് ബോട്ടുകൾ വിന്യസിക്കാനാണ് തീരുമാനം. അതിർത്തി സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ മറൈൻ കമാൻഡോകളെയും, ഗരുഡ് കമാൻഡോകളെയും, കരസേനയുടെ പാരാസ്പെഷ്യൽ ഫോഴ്‌സിനെയും വിന്യസിച്ചിരുന്നു.

Tags: india-china border
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies