തിരുവനന്തപുരം: തപാല്‍ വോട്ടുകളെ സംബന്ധിച്ച് വോട്ടെണ്ണലിന്റെ മാര്‍ഗ്ഗരേഖ പുറത്തുവിട്ടു. വോട്ട് ചെയ്തിരിക്കുന്ന ബാലറ്റ് പേപ്പറിലെ ഏതു തരം അടയാളവും വോട്ടായി പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം.
ബാലറ്റിലെ ചിഹ്നത്തിന് നേരെയോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയോ ഉള്ള മാര്‍ക്കുകളെ വോട്ടായി പരിഗണിക്കും.















