kerala election - Janam TV

kerala election

രാജഗോപാലിന് ശേഷം ഗോപകുമാര്‍; ചാത്തന്നൂരിലെ ചുവപ്പുനീക്കി ബിജെപി, സിപിഐയെ ഞെട്ടിച്ചുകൊണ്ട് ബി.ബി. ഗോപകുമാറിന്റെ കടന്നുകയറ്റം

കൊല്ലം: കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് കരുത്തുറ്റ ഒരടയാളപ്പെടുത്തലുമായി ബി.ബി. ഗോപകുമാര്‍. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹം, ഒ. രാജഗോപാലിന് ...

കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പ്; അട്ടിമറി വിജയങ്ങള്‍ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, കേരളത്തില്‍ എന്‍.ഡി.എ വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പരമ്പരാഗത ...

പിണറായി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിക്കും; നിശബ്ദ സുനാമി ആഞ്ഞടിക്കുമെന്ന് അഡ്വ. എ. ജയശങ്കര്‍

കൊച്ചി: കേരളം ഇതുവരെ ദര്‍ശിക്കാത്ത അതിശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെണ്ണലില്‍ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനങ്ങളുടെ ...

സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനവ് ബിജെപിക്ക് കരുത്താകും; കേരളത്തിലെ അമ്മമാരും സഹോദരിമാരും ബിജെപിയുടെ വികസന രാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്നു: എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയില്‍; പ്രധാനമന്ത്രി

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ കത്വയില്‍ സംഘടിപ്പിച്ച വിപുലമായ ...

ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോണ്‍ഗ്രസ്-സിപിഎം സഖ്യവും : കേരള രാഷ്‌ട്രീയത്തില്‍ ഇനി ബിജെപി കേന്ദ്രീകൃത പോരാട്ടം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്ത് എന്‍ഡിഎ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വരാനിരിക്കുന്ന ...

തിരുവനന്തപുരത്ത് പോളിംഗ് ആവേശം; കാട്ടാക്കടയിലും നേമത്തും വോട്ടര്‍മാരുടെ കുതിപ്പ്; പ്രാഥമിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ ശരാശരി 76.98 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലെത്തിയതോടെ ജനവിധി നിര്‍ണ്ണായകമാകുമെന്ന് ഉറപ്പായി. ...

ചൂടിനെ തോല്‍പ്പിച്ച് ജനം ബൂത്തിലേക്ക്; കേരളത്തില്‍ മികച്ച പോളിങ്, ഇനി വിധി മേയ് നാലിന്

തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട ആവേശകരമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം പോളിങ് ബൂത്തിലെത്തി വിധി കുറിച്ചു. കടുത്ത വേനല്‍ചൂടിനെ അവഗണിച്ചും വോട്ടര്‍മാര്‍ വലിയ ആവേശത്തോടെയാണ് ബൂത്തുകളിലെത്തിയത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള ...

മാറാത്തതിനെ മാറ്റണം; കേരളം വളരണം; ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് തങ്ങള്‍ വോട്ട് ചോദിക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയായി മാറുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയുമായ ...

കേരളത്തില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷം ലഭിക്കില്ല; ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകും: കെ. സുരേന്ദ്രന്‍

മഞ്ചേശ്വരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് ...

കേരളം മാറ്റത്തിനരികെ; മുന്നണികളില്‍ പ്രതിസന്ധിയും ആഭ്യന്തര തര്‍ക്കങ്ങളും; അഴിമതിക്കും വര്‍ഗീയ പ്രീണനത്തിനുമെതിരെ വികസന രാഷ്‌ട്രീയവുമായി എന്‍ഡിഎ മുന്നേറ്റം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിക്കുമ്പോള്‍, സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ഇടത്-വലത് മുന്നണികളുടെ പരാജയപ്പെട്ട ഭരണശൈലിക്കും വര്‍ഗീയ ...

കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് വികസനമല്ല പച്ചക്കള്ളം; ഇന്ദിരാ ഗാരന്റി ‘നുണ ഗാരന്റി’; യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് വികസനമല്ല, മറിച്ച് പച്ചക്കള്ളങ്ങളാണെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ദിരാ ഗാരന്റി എന്നത് വെറും വ്യാജ ...

കേരളത്തിന് ‘മോദിയുടെ ഉറപ്പ്’; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ഗ്യാസും: പാലക്കാടിനെ ഇളക്കിമറിച്ച് നിര്‍മല സീതാരാമന്‍

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അക്കമിട്ടു നിരത്തിയും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഉജ്ജ്വല പ്രചാരണം. പാലക്കാട് കോങ്ങാട് മണ്ഡലത്തില്‍ ...

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്‌ക്കിടെ സുരക്ഷാ പരിശോധന: പെപ്പര്‍ സ്‌പ്രേയുമായി എത്തിയ യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റോഡ് ഷോയ്ക്കിടെ പെപ്പര്‍ സ്‌പ്രേയുമായി എത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കല്‍പ്പാളയം ജംക്ഷനില്‍ വെച്ചാണ് സംഭവം. ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; എം.സി റോഡിലും എ.സി റോഡിലും ഏപ്രില്‍ 4-ന് ഗതാഗത നിയന്ത്രണം

കോട്ടയം/തിരുവല്ല: എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 4-ാം തീയതി ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും എത്തുന്നതിനാല്‍ എം.സി റോഡിലും എ.സി റോഡിലും വിപുലമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ...

സ്ട്രോംഗ് റൂമുകൾ തുറന്നു ; വോട്ടെണ്ണൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സ്ട്രോമ്മ്ഗ് റൂമുകൾ തുറന്നു. വോട്ടിംഗ് യന്ത്രങ്ങൾ ഉടൻ തന്നെ കൗണ്ടിംഗ് ടേബിളിലേക്കെത്തിക്കും .തപാൽ വോട്ടുകൾ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ...

വോട്ടെണ്ണല്‍: തപാല്‍ വോട്ടുകളിലെ ചിഹ്നത്തിനും പേരിനും നേരെയുള്ള ഏതടയാളവും വോട്ടായി പരിഗണിക്കും

തിരുവനന്തപുരം: തപാല്‍ വോട്ടുകളെ സംബന്ധിച്ച് വോട്ടെണ്ണലിന്റെ മാര്‍ഗ്ഗരേഖ പുറത്തുവിട്ടു. വോട്ട് ചെയ്തിരിക്കുന്ന ബാലറ്റ് പേപ്പറിലെ ഏതു തരം അടയാളവും വോട്ടായി പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം. ബാലറ്റിലെ ചിഹ്നത്തിന് നേരെയോ ...

കോട്ടയത്തും കോഴിക്കോടും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ; കണ്ണൂരും മലപ്പുറത്തും തിരുവനന്തപുരത്തും ജാഗ്രത

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ഇന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ജില്ലാ കളക്ടര്‍മാര്‍ വര്‍ദ്ധിപ്പിച്ചു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണം കൂട്ടിയത്. കോട്ടയത്തും കോഴിക്കോടും നിരോധനാജ്ഞ ...

കൊറോണ കാലത്ത് കേരളം ആര്‍ക്കൊപ്പം: തെരഞ്ഞെടുപ്പ് ഫലം മുന്നണികള്‍ക്ക് നിര്‍ണ്ണായകം

കൊച്ചി: കൊറോണ കാലത്ത് ജനങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണയോടെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. ഭരണത്തിലും പ്രതിപക്ഷത്തിലുമുള്ള ഇരുമുന്നണികളേയും മുള്‍മുനയില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് സമാപിച്ചത്. ഒപ്പം ഇന്ന് നടക്കുന്ന ...