ബെസ്റ്റ് ഫിഫാ ഫുട്‌ബോൾ ബഹുമതി: ലെവൻഡോവ്സ്‌കി മികച്ച പുരുഷ താരം; പിന്തള്ളിയത് മെസ്സിയേയും റൊണാൾഡോവിനേയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബെസ്റ്റ് ഫിഫാ ഫുട്‌ബോൾ ബഹുമതി: ലെവൻഡോവ്സ്‌കി മികച്ച പുരുഷ താരം; പിന്തള്ളിയത് മെസ്സിയേയും റൊണാൾഡോവിനേയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2020, 08:13 am IST
FacebookTwitterWhatsAppTelegram

സൂറിച്ച്: ലോകഫുട്‌ബോളിലെ മികച്ചതാരമായി റോബർട്ട് ലെവൻഡോവസ്‌കിയെ തെരഞ്ഞെടുത്തു. ഫിഫയുടെ ഏറ്റവും മികച്ച ഫുട്‌ബോൾ ബഹുമതിയാണ് ബയേൺ മ്യൂണിച്ചിന്റെ സൂപ്പർതാരത്തെ തേടിയെത്തിയത്. ബാഴ്‌സലോണയുടെ ലയണൽ മെസ്സിയേയും യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോവിനേയും മറികടന്നാണ് പോളിഷ് താരത്തിന്റെ നേട്ടം.

ആഗോള തലത്തിലെ കഴിഞ്ഞ ഒരു വർഷത്തെ പ്രകടത്തിൽ ലെവൻഡോവ്‌സ്‌കി 55 ഗോളുകളാണ് 47 മത്സരങ്ങളിൽ അടിച്ചുകൂട്ടിയത്. 32കാരനായ ലെവൻഡോവ്‌സ്‌കി ലീഗിലും ചാമ്പ്യൻസ് ലീഗിലും ടോപ് സ്‌കോററായിരുന്നു. ഈ സീസണിൽ മാത്രം 14 മത്സരങ്ങളിലായി 16 ഗോളുകൾ ബയേണിനായി ലെവൻഡോവ്‌സ്‌കി നേടിക്കഴിഞ്ഞു.

ഇത്രയും വലിയയൊരു ബഹുമതി അതും മെസ്സിയ്‌ക്കും റൊണാൾഡോയ്‌ക്കുമൊപ്പം നേടുക യെന്നത് ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്നും പോളിഷ് താരം പറഞ്ഞു. ആഗോളതലത്തിലെ എല്ലാ ദേശീയ ടീമുകളുടെ നായകന്മാരും പരിശീലകരും 200 മാദ്ധ്യമ പ്രതിനിധികളും ചേർന്നാണ് പ്രമുഖ താരങ്ങളെ കണ്ടെത്തിയത്.

വനിതകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ലൂസി ബ്രോൺസാണ് താരം. പരിശീലകരിൽ ലിവർ പൂളിന്റെ ജുർഗൻ ക്ലോപ്പിനെയാണ് തെരഞ്ഞെടുത്തത്. തുടർച്ചയായി രണ്ടാം വർഷമാണ് ക്ലോപ്പിന് ബഹുമതി ലഭിക്കുന്നത്. ഗോൾകീപ്പർമാരിലും ബയേണിനാണ് ബഹുമതിലഭിച്ചത്. ബയേണിന്റെ ന്യൂയറാണ് മികച്ച ഗോളി. മത്സരിച്ചത് അത്‌ലറ്റികോ മാഡ്രിഡിന്റെ ജാൻ അബലാകും ലിവർപൂളിന്റെ അലിസണുമാണ്.

പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത 10 പേരിൽ നിന്നാണ് മെസി, റൊണാൾഡോ, ലെവൻഡോസ്‌കി എന്നിവർ അവസാന മൂന്നിൽ സ്ഥാനം പിടിച്ചത്. കെവിൻ ഡിബ്രുയ്നെ, സാദിയോ മാനെ, കീലിയൻ എംബാപ്പെ, നെയ്മർ എന്നിവർ ആദ്യ 10ൽ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ലെവൻഡോവ്സ്‌കി യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു. ബയേണിന് വേണ്ടി ജർമ്മൻ കപ്പും ജർമ്മൻ ലീഗും ഒപ്പം ചാമ്പ്യൻസ് ലീഗും അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ തവണ മെസിയാണ് ജേതാവായത്. 2016ലാണ് ഫിഫ ദി ബെസ്റ്റ് എന്ന പേരിൽ പുരസ്‌കാരം നൽകാനാരംഭിച്ചത്.

Tags: lewendowski
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies