ഗോരഖ്പൂർ സ്‌ഫോടന കേസ്സ്: ഹുജി ഭീകരനേതാവ് താരിഖ് ഖ്വാസ്മിക്ക് ജീവപര്യന്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്പൂർ സ്‌ഫോടന കേസ്സ്: ഹുജി ഭീകരനേതാവ് താരിഖ് ഖ്വാസ്മിക്ക് ജീവപര്യന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2020, 02:59 pm IST
FacebookTwitterWhatsAppTelegram

ഗോരഖ്പൂർ:  ഗോരഖ്പൂർ  ബോംബ് സ്‌ഫോടന കേസിലെ  മുഖ്യപ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഹർക്കത്- ഉൾ-ജിഹാദ്-ഇസ്ലാമി നേതാവ് താരിഖ് ഖ്വാസ്മിയെയാണ്  ശിക്ഷിച്ചത്.താരിഖ് ഖ്വാസ്മിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന നാലാമത്തെ കേസ്സാണിത്.

. വിവിധ കേസ്സുകളിലായി ബാരാബങ്കി ജയിലിൽ ശിക്ഷിക്കപ്പെട്ട് കിടക്കുകയാണ് താരിഖ്. സമാജ് വാദി പാർട്ടി അഖിലേഷ് യാദവ് മുഖ്യമന്ത്രിയാരിക്കെ ഗോര്ഖ് പൂർ കേസ്സ് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

ഇരുപത്തിമൂന്ന് സാക്ഷികളെ വിസ്തരിച്ച കേസ്സിൽ സെഷൻസ് ജഡ്ജ് നരേന്ദ്ര കുമാർ സിംഗാണ് വിധി പ്രസ്താവിച്ചത്. യുനാനീ ഡോക്ടറെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ടാണ് താരിഖ് ഖ്വാസ്മി  ഇസ്ലാമിക ഭീകര പ്രവർത്തനം നടത്തിക്കൊണ്ടിരുന്നത്. 2007 മെയ് 22നാണ് ഗോരഖ്പൂരിൽ  മൂന്ന് സ്‌ഫോടനങ്ങൾ  നടന്നത്.  സ്ഫോടനത്തിൽ ആറ്   പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.   ഇന്ത്യൻ മുജാഹിദ്ദീൻ എന്ന സംഘടനയും ഹുജിയും ആണ് സ്ഫോടനത്തിന് പിന്നിലെന്ന്    പോലീസ് കണ്ടെത്തിയിരുന്നു.

അന്വേഷണത്തിനിടെ ഖ്വസ്മിക്കൊപ്പം ഖാലിദ് മുജാഹിദ് എന്നയാളെ പിടികൂടിയിരുന്നു. 2013ൽ ഖാലിദ് ലഖ്‌നൗ ജയിലിൽ വെച്ച് മരണപ്പെട്ടു. പിന്നീട് പിടിക്കപ്പെട്ട സൽമാൻ, സൈഫ്, മിർസ എന്നിവരും ജയിലിലാണ്.

Tags: GORAKHPUR
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies