സുഗന്ധം മാത്രമല്ല ആരോഗ്യ സുരക്ഷയും നല്‍കുന്ന പാരിജാതം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സുഗന്ധം മാത്രമല്ല ആരോഗ്യ സുരക്ഷയും നല്‍കുന്ന പാരിജാതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2021, 09:42 am IST
FacebookTwitterWhatsAppTelegram

പുഷ്പങ്ങള്‍ ആരേയും ആകര്‍ഷിക്കുന്നത് അതിന്റെ മണവും ഭംഗിയും കൊണ്ടാണ്. എന്നാല്‍ അതിലുപരിയായി ഔഷധ ഗുണമുളളവ കൂടിയായിരിക്കും മിക്ക പുഷ്പങ്ങളും. രാത്രിയില്‍ സുഗന്ധം പരത്തുന്ന ഒരു പുഷ്പമാണ് പാരിജാതം. ഔഷധ ഗുണം ഏറെയുളള പാരിജാതത്തിന്റെ പൂവുകളും വേരും ചെടിയും എല്ലാം മിക്ക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന വീക്കത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പാരിജാതത്തിന്റെ എണ്ണ. ഇത് വീക്കം കുറയ്‌ക്കാന്‍ സഹായിക്കും. ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഇതില്‍ ഉള്ളത് കൊണ്ട് തന്നെ അനാവശ്യമായി ആരോഗ്യത്തെ തകര്‍ക്കുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ഇത് ഏറെ സഹായിക്കുന്നു.

ആയുര്‍വേദ ഔഷധത്തില്‍ മലേറിയ, ഡെങ്കി എന്നിവ ചികിത്സിക്കാന്‍ പാരിജാതം ഉപയോഗിക്കാം. പാരിജാത ഇലകള്‍ ആന്റിപൈറിറ്റിക് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, ഇത് പനി കുറയ്‌ക്കാന്‍ സഹായിക്കുന്നു. പാരിജാത ഇലകള്‍ക്ക് പുറമേ, പനി ചികിത്സിക്കാന്‍ ഇതിന്റെ പുറംതൊലി ഉപയോഗിക്കുന്നു. കൂടാതെ  ഒലിവ് ഓയിലിൽ രണ്ട് തുള്ളി പാരിജാതത്തിന്റെ ഓയിലും കലര്‍ത്തി പനിയുളള സമയത്ത് പാദങ്ങളില്‍ തടവിയാല്‍ അത് ശരീര താപനില കുറയ്‌ക്കാന്‍ സഹായിക്കുന്നു.

പാരിജാതത്തിന്റെ പൂക്കള്‍ക്കും പ്രത്യേകിച്ച് ഇലകള്‍ക്കും എഥനോള്‍ സംയുക്തങ്ങള്‍ ഉള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വളരെ കൂടുതലാണ്. ഹ്യൂമറല്‍, സെല്‍-മെഡിറ്റേറ്റഡ് ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ എഥനോള്‍ സംയുക്തങ്ങള്‍ സഹായിക്കുന്നു. പാരിജത്തിന്റെ 20-25 ഇലകള്‍ എടുത്ത് 300 മില്ലി വെള്ളം ചേര്‍ത്ത് ഇല നല്ലതു പോലെ തിളപ്പിക്കുക. ഈ മിശ്രിതം തിളപ്പിച്ച് പകുതിയായി കുറുക്കിയെടുക്കുക. അവ അരിച്ചെടുത്ത് മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിക്കുക. ഓരോ ഭാഗവും രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും കഴിക്കുക, ഭക്ഷണത്തിന് 1 മണിക്കൂര്‍ മുമ്പ് കഴിക്കുക. കൂടാതെ ഈ എഥനോള്‍ സംയുക്തങ്ങള്‍ ചുമ ഒഴിവാക്കാനും സഹായിക്കുന്നു.

Tags: health benifits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies