പന്ത്, സിറാജ്, സുന്ദർ, ഗിൽ, ഷാർദ്ദൂൽ, നടരാജൻ ; ഇത് യുവ ഇന്ത്യയുടെ വിജയം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്ത്, സിറാജ്, സുന്ദർ, ഗിൽ, ഷാർദ്ദൂൽ, നടരാജൻ ; ഇത് യുവ ഇന്ത്യയുടെ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2021, 02:37 pm IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിൽ നാലാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഈ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യയിലെ സീനിയർ താരങ്ങൾ രോഹിത് ശർമ്മയും നായകൻ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും മാത്രം. ബാക്കിയുള്ളതെല്ലാം യുവതാരങ്ങൾ. ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെ നയിച്ചത് രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളുടെ മാത്രം പരിചയ സമ്പത്തുള്ള മുഹമ്മദ് സിറാജും സവദീപ് സെയ്നിയും. എന്നിട്ടും ഇന്ത്യൻ യുവനിര വിജയം സ്വന്തമാക്കി.

ആദ്യ ടെസ്റ്റിലെ കനത്ത തോൽവിയ്‌ക്ക് പിന്നാലെ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നായകൻ വിരാട് കോഹ് ലി നാട്ടിലേക്ക് മടങ്ങി. പിന്നാലെ വില്ലനായി പരിക്കുമെത്തി. രണ്ടാം ടെസ്റ്റിൽ നായകനായി സ്ഥാനക്കയറ്റം കിട്ടിയ അജിങ്ക്യ രഹാനെ മുന്നിൽ നിന്ന് നയിച്ചതോടെ ഇന്ത്യ ജയം സ്വന്തമാക്കി. മൂന്നാം ടെസ്റ്റിനിറങ്ങിയത് പരിക്കിൽ നിന്ന് മുക്തനായി തിരികെയെത്തിയ രോഹിത് ശർമ്മയുമായി. അതിന്റെ ആത്മവിശ്വാസത്തിനിടയിലും വീണ്ടും താരങ്ങൾ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. എങ്കിലും തളരാതെ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം കളിച്ചു. വിജയതുല്യമായ സമനിലയാണ് മത്സരത്തിൽ സ്വന്തമാക്കിയത്.

പരമ്പരയിലെ അവസാന മത്സരമായപ്പോഴേക്കും പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായി. അശ്വിൻ, ബൂമ്ര, ഷമി, ജഡേജ, ഇങ്ങനെ പരിക്കേറ്റ് പുറത്തേക്ക് നീങ്ങിയ താരങ്ങളുടെ പട്ടിക നീണ്ടു. കളിക്കളത്തിലേക്ക് 11 പരെ ഇറക്കാനാകുമോയെന്ന സംശയത്തിൽ വരെയെത്തി കാര്യങ്ങൾ. ഒടുവിൽ നെറ്റ്സിൽ പന്തെറിയാനെത്തിയ താരങ്ങളെ വരെ അവസാന ഇലവനിൽ ഉൾപ്പെടുത്തേണ്ടി വന്നു. ഒടുവിൽ ഈ താരങ്ങളെല്ലാവരും ഒത്തൊരുമിച്ച് ഒരേ മനസോടെ കളിച്ച് ടീം ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചു.

ഈ വിജയത്തോടെ ഒന്നുറപ്പിക്കാം… ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഈ യുവ താരങ്ങളുടെ കരങ്ങളിൽ സുരക്ഷിതമാണ്…

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies