ഒളിമ്പിക്‌സ് ടോക്കിയോവിൽ തന്നെ നടത്തും; സമ്പൂർണ്ണ ശ്രദ്ധയും കേന്ദ്രീകരിച്ച് ജപ്പാൻ ഭരണകൂടം
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ് ടോക്കിയോവിൽ തന്നെ നടത്തും; സമ്പൂർണ്ണ ശ്രദ്ധയും കേന്ദ്രീകരിച്ച് ജപ്പാൻ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2021, 12:04 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് എന്തുവിലകൊടുത്തും നടത്താനുള്ള ശ്രമവുമായി ജപ്പാൻ. ടോക്കിയോവിൽ തന്നെ ഈ വർഷം ഒളിമ്പിക്‌സ് നടത്തുമെന്ന തീരുമാനത്തിലാണ് ടോക്കിയോ ഭരണകൂടം. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊറോണയുടെ ശക്തമായ വ്യാപനത്തെ തുടർന്ന് മാറ്റിവയ്‌ക്കുകയായിരുന്നു.ദീപശിഖാ പ്രയാണം ഏഥൻസിൽ നിന്നും ആരംഭിച്ച് ജപ്പാനിൽ പ്രയാണം ആരംഭിച്ച് രണ്ടാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു.

നിലവിൽ ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്‌സ് തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 24 മുതൽ സെപ്തംബർ 5 വരെ പാരാലിംബിക് ഒളിമ്പിക്‌സും നടത്താനാണ് തീരുമാനം. ഒളിമ്പിക്‌സിനായുള്ള എല്ലാ തയ്യാറെടുപ്പും വളരെ വേഗം നടക്കുകയാണ്. ആഗോള തലത്തിലെ എല്ലാ രാജ്യങ്ങളേയും സ്വീകരിക്കാൻ ഒരുക്കമാണെന്നും പ്രധാനമന്ത്രി യൂഷിഹിതേ സുഗ വ്യക്തമാക്കി.

ജപ്പാനിലെ ഒളിമ്പിക്‌സ് കമ്മിറ്റി എല്ലാ ലോജിസ്റ്റ്ക് സംവിധാനങ്ങളും ഒരുക്കി. സംഘാടകർ ഈ വേനൽക്കാലത്ത് തന്നെ കായിക മാമാങ്കം നടത്താൻ തയ്യാറെടുത്തു കഴിഞ്ഞു. ഒരുക്കങ്ങളെല്ലാം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞെന്നും അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി മേധാവി തോമസ് ബാഷ് വ്യക്തമാക്കി.

Tags: olympics
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies