മനാമ : കൊറോണ വൈറസിന്റെ പുതിയ വക ഭേദം ബഹ്റൈനിലും കണ്ടെത്തിയതായി നാഷണൽ ടാസ്ക് ഫോഴ്സ് അധികൃതർ അറിയിച്ചു .ബുധനാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത് . ഇതേ തുടർന്ന് ജനുവരി 31 മുതൽ രാജ്യത്തെ സർക്കാർ സ്വകാര്യ സ്കൂളുകളും കിൻഡർ ഗാർഡനുകളും അടയ്ക്കുമെന്നും കൂടാതെ ഭക്ഷണ ശാലകളിൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത് നിരോധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
Comments