പ്രീമിയർ ലീഗിൽ ആഴ്‌സണൽ യുണൈറ്റഡ് പോരാട്ടം ഇന്ന്; ജയം തുടർക്കഥയാക്കാൻ സിറ്റിയും ഇന്നിറങ്ങുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയർ ലീഗിൽ ആഴ്‌സണൽ യുണൈറ്റഡ് പോരാട്ടം ഇന്ന്; ജയം തുടർക്കഥയാക്കാൻ സിറ്റിയും ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2021, 03:13 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള സൂപ്പർ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. രണ്ടാം മത്സരം  മാഞ്ചസ്റ്റർ സിറ്റിയും ഷെഫീൽഡ് യുണൈറ്റഡും തമ്മിലാണ്. മൂന്നാം മത്സരത്തിൽ എവർട്ടൺ ന്യൂകാസിലിനെ നേരിടും. ക്രിസ്റ്റൽ പാലസ് വൂൾവ്‌സിനോടും ആസ്റ്റൺ വില്ല സതാംപ്ടണിനോടും വെസ്റ്റ് ബ്രോം ഫുൾഹാമിനോടും ലീഗ് തട്ടകങ്ങളിൽ ഇന്ന് പോരാടാനിറങ്ങും.

കഴിഞ്ഞ നാലു മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ആഴ്‌സണലിന്റെ വരവ്. എവേ മത്സരത്തിൽ സ്വന്തം റെക്കോഡായ 17 ലീഗ് പോരാട്ടങ്ങളിൽ തോൽക്കാതെയാണ് യുണൈറ്റഡ് ഇറങ്ങുന്നത്. രണ്ടാമത് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ് മത്സരം തീപാറാനാണ് സാദ്ധ്യത. യുണൈറ്റഡിനെ അട്ടിമറിച്ച കരുത്തിലാണ് ഷെഫീൽഡിറങ്ങുന്നത്. കഴിഞ്ഞ 11 ഹോം മത്സരങ്ങളും തോൽക്കാതെയാണ് സിറ്റിയുടെ മുന്നേറ്റം. 12 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയെന്ന നേട്ടമാണ് ഇന്ന് ജയിച്ചാൽ സിറ്റിയെ കാത്തിരിക്കുന്നത്. ഇതുവരെ നടന്ന പത്തു മത്സരങ്ങളിൽ സിറ്റി ആകെ ഒരു ഗോളാണ് വഴങ്ങിയിട്ടുള്ളതെന്നതും പ്രതിരോധ നിരയുടെ കരുത്ത് വ്യക്തമാക്കുന്നു.

Tags: man UMAN CITYepl
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies