കേന്ദ്ര ബജറ്റ് : ക്രിക്കറ്റ് വിജയത്തിനെ പരാമർശിച്ച് ധനമന്ത്രി; സ്‌റ്റേഡിയങ്ങൾക്കും ഖേലോ ഇന്ത്യക്കും നീക്കിയിരുപ്പ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കേന്ദ്ര ബജറ്റ് : ക്രിക്കറ്റ് വിജയത്തിനെ പരാമർശിച്ച് ധനമന്ത്രി; സ്‌റ്റേഡിയങ്ങൾക്കും ഖേലോ ഇന്ത്യക്കും നീക്കിയിരുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2021, 03:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായികരംഗത്തിന് പ്രത്യേക പരാമർശം. ഇന്ത്യയുടെ മുന്നേറ്റത്തിന് പ്രതിസന്ധികൾ തടസ്സമല്ലെന്ന പറയാൻ ഉദാഹരിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിൽ നടത്തിയ പരമ്പര വിജയമായിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ബജറ്റ് അവതരണത്തിൽ കായിക രംഗത്തെ എടുത്തു പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റിനെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മൻ കീ ബാതിലൂടെ അഭിനന്ദിച്ചിരുന്നു. ആകെ 2826.92 കോടിരൂപയാണ് കായിക രംഗത്തിനായി നീക്കിവെച്ചത്. 2019-20നേക്കാൾ 50 കോടിയുടെ വർദ്ധനയാണ് നൽകിയിട്ടുള്ളത്. കൊറോണ കാലത്തെ കായികരംഗത്തെ മരവിപ്പ് മാറുന്നതിനായി ഖേലോ ഇന്ത്യക്കായി 312.42 നീക്കി വച്ചിട്ടുണ്ട്. അനാവശ്യ ചിലവുകൾ വെട്ടിക്കുറച്ചും അടിസ്ഥാന സൗകര്യവികസനത്തിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

സ്‌റ്റേഡിയങ്ങളെ നവീകരിക്കുന്നതിനൊപ്പം വിവിധ ആവശ്യങ്ങളിലൂടെ ധനാഗമ മാർഗ്ഗമാക്കി മാറ്റി അതാത് മേഖലയിലെ വികസനത്തിന് ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു. ആകെ 74 പ്രധാന സ്റ്റേഡിയങ്ങളാണ് രാജ്യത്തുള്ളത്. എട്ട് സ്റ്റേഡിയങ്ങൾ കൂടി നിർമ്മാണ ഘട്ടത്തിലാണ്. ക്രിക്കറ്റിനായി മാത്രം നാല് സ്റ്റേഡിയങ്ങൾ പണിപൂർത്തിയായി വരുന്നു. ഗ്വാളിയോർ, രാജ്ഗിർ, ഉദയ്പൂർ, അമരാവതി എന്നിവിടെയാണ് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഉയരുന്നത്. ഇവയുടെയെല്ലാം നവീകരണത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം നടത്തിയത്.

UnionBudget2021

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies