ഇന്ത്യയുടെ കമ്പോള സംവിധാനം ശക്തമാക്കുന്നതിൽ പുതിയ കാർഷിക നിയമം ഏറെ ഫലപ്രദം: പിന്തുണച്ച് അമേരിക്ക
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുടെ കമ്പോള സംവിധാനം ശക്തമാക്കുന്നതിൽ പുതിയ കാർഷിക നിയമം ഏറെ ഫലപ്രദം: പിന്തുണച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2021, 10:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ കാർഷികമേഖലയെ ആഗോളതലത്തിലെ കമ്പോളവുമായി ശക്തമായി ബന്ധിപ്പിക്കാൻ പുതിയ കാർഷിക നിയമങ്ങൾ ഏറെ സഹായകമാണെന്ന് അമേരിക്ക. ഇന്ത്യയുടെ കാർഷിക നിയമങ്ങളെ പിന്തുണച്ച സംസാരിക്കുകയായിരുന്നു അമേരിക്ക. ഇന്ത്യയിൽ നടക്കുന്ന കർഷക സമരങ്ങൾ വിഷയങ്ങൾ പഠിക്കാതെയാണെന്നാണ് അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിലയിരുത്തുന്നത്. ഒപ്പം കർഷക സമരം ജനാധിപത്യ മര്യാദകൾ ലംഘിക്കു ന്നതിനെ ആശങ്കയോടെയാണ് കാണുന്നതെന്നും അമേരിക്ക പറഞ്ഞു.

ഇന്ത്യയുടെ കാർഷിക മേഖല വളരെ വിശാലമാണ്. ലോകത്തിന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ അത്യന്താപേക്ഷിതവുമാണ്. എന്നാൽ ലോക കമ്പോളത്തിന് പ്രാപ്തമായവിധവും കർഷകർക്ക് മികച്ച മൂല്യം ലഭിക്കുന്നതും ഉറപ്പുവരുത്തണം. സർക്കാർ നയങ്ങൾ ഇതിന് കൂടുതൽ കരുത്തുപകരാനാണ് ശ്രമിക്കുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും അമേരിക്ക സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ വക്താവ് വിലയി രുത്തുന്നു.

കർഷകരുടെ ആവശ്യങ്ങളെക്കുറിച്ച് നടത്തിയ പഠന ഗവേഷങ്ങൾ ഇന്ത്യൻ പാർലമെന്റ് സുദീർഘമായി ചർച്ച ചെയ്യുന്നതിലെ ജനാധിപത്യ മര്യാദയെ അമേരിക്ക അഭിനന്ദിച്ചു. നിയമങ്ങൾ നടപ്പാക്കുന്നതിലെ കൃത്യത സുപ്രിംകോടതി നിരീക്ഷിക്കുന്നതിലെ ഗൗരവവും അമേരിക്ക അഭിനന്ദിച്ചു.

Tags: INDIA-USus state dept
Share
Tweet
SendShare

More News from this section

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

Latest News

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies