അഞ്ചുവയസ്സുമുതൽ ദേശീയ സുരക്ഷാ നിയമപഠനം: ദേശീയതയും,രാജ്യസ്നേഹവും നിർബന്ധിത പാഠ്യപദ്ധതിയാക്കി ചൈന
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ചുവയസ്സുമുതൽ ദേശീയ സുരക്ഷാ നിയമപഠനം: ദേശീയതയും,രാജ്യസ്നേഹവും നിർബന്ധിത പാഠ്യപദ്ധതിയാക്കി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2021, 02:56 pm IST
Facebook
Twitter
WhatsAppTelegram

ഹോങ്കോംഗ്: ഹോങ്കോംഗിലെ വരും തലമുറയിൽ ദേശീയബോധം വളർത്താൻ പദ്ധതിയുമായി ചൈന. വിദ്യാഭ്യാസ നയത്തിലൂടെയാണ് ചൈന പദ്ധതി തയ്യാറാക്കുന്നത്. അഞ്ചും ആറും വയസ്സുള്ള കുട്ടികളെ മുതൽ ചൈനയുടെ ദേശീയ സുരക്ഷാ നിയമം പഠിപ്പിക്കും. നിലവിൽ ചൈനാ വിരുദ്ധ പരാമർശമുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ചൈന കഴിഞ്ഞ വർഷം തന്നെ നിരോധിച്ചിരുന്നു.

പുതിയ വിദ്യാഭ്യാസ നയ പ്രകാരം ഒന്നാം ക്ലാസ്സുകാർക്ക് അനിമേഷൻ-കാർട്ടൂൺ സംവിധാനങ്ങളിലൂടെയാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്. ഒരു മൂങ്ങയാണ് അദ്ധ്യാപകന്റെ റോളിലെത്തി കഥ പറയുന്ന രീതിയിലാണ് അനിമേഷൻ വീഡിയോ പ്രചരിക്കുന്നത്. നിയമങ്ങളും പൗരന്മാരുടെ അവകാശങ്ങളും കടമകളുമാണ് അനിമേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോംഗിന്റെ സമഗ്രമായ വികസനമാണ് ദേശീയ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൈനയുടെ അവകാശവാദം.

കുട്ടികളും അവരുടെ കുടുംബങ്ങളും ഒത്തൊരുമിച്ച് ദേശീയ സുരക്ഷാ നിയമത്തിലൂടെ പുരോഗതി നേടണം. അത്തരക്കാരാണ് രാജ്യത്തെ നയിക്കേണ്ടതെന്നും സന്ദേശത്തിലൂടെ പറയുന്നു. സ്‌കൂളുകളിൽ രാഷ്‌ട്രീയ പ്രവർത്തനം ശക്തമായി നിരോധിച്ച ബീജിംഗ് ഭരണകൂടം ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന അദ്ധ്യാപകരെയും സ്ഥാപനത്തെയും നിരീക്ഷിച്ചുവരികയാണ്

Tags: HONGKONG
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies