പ്രതിരോധ മേഖലയിലേക്ക് യോഗി സർക്കാർ ; എയ്‌റോ ഇന്ത്യയിൽ ഒപ്പിട്ടത് 15 ധാരണാപത്രങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയിലേക്ക് യോഗി സർക്കാർ ; എയ്‌റോ ഇന്ത്യയിൽ ഒപ്പിട്ടത് 15 ധാരണാപത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2021, 09:38 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ബംഗളൂൂരു എയ്‌റോ ഷോയിൽ കർണാടകയ്‌ക്കും തമിഴ്നാടിനും ഗുജറാത്തിനുമൊപ്പം ഇക്കുറി മറ്റൊരു സംസ്ഥാനം കൂടി പങ്കെടുത്തു. യോഗിയുടെ ഉത്തർപ്രദേശ് ആണ് പ്രതിരോധ രംഗത്തേക്ക് നിർണായക കാൽവെപ്പ് നടത്തിയത്. എയ്‌റോ ഷോ പോലെയുള്ള വലിയ പ്രദർശനങ്ങൾ ഉത്തർപ്രദേശിലേക്ക് എത്തിക്കുമെന്ന് യോഗി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടക്കമായാണ് യുപിയുടെ നീക്കം.

പതിനഞ്ച് ധാരണാപത്രങ്ങളാണ് വിവിധ കമ്പനികളുമായി യുപി സർക്കാരിന്റെ എക്സ്പ്രസ്‌വേയ്സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒപ്പുവച്ചത്. ഇതിൽ ബുള്ളറ്റ് പ്രൂഫ് വസ്തുക്കളുടെ നിർമ്മാണവും ആയുധ നിർമ്മാണങ്ങളും ഉൾപ്പെടും. ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴി കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ പ്രതിരോധ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കല്യാണി, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസ് ലിമിറ്റഡ്, ബി.ഇ.എം.എൽ തുടങ്ങിയ കമ്പനികൾ കരാറിലേർപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇന്ത്യൻ എയർഫോഴ്സുമായും കരാറിലേർപ്പെട്ടിട്ടുണ്ട്.

നാലായിരത്തി അഞ്ഞൂറു കോടി രൂപയുടെ നിക്ഷേപമാണ് കരാറുകൾ വഴി ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിക്ക് ലഭിച്ചിരിക്കുന്നതെന്ന് എക്സ്പ്രസ്‌വേയ്സ് ഡെവലപ്പ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. നേരത്തെ വിദേശ കമ്പനികളെ ആകർഷിക്കുന്നതിനു വേണ്ടി പ്രത്യേക വെബ്സൈറ്റും യുപി സർക്കാർ ആരംഭിച്ചിരുന്നു. പ്രതിരോധ മേഖലയിൽ ആരംഭിക്കാൻ പോകുന്ന പദ്ധതികളും കമ്പനികൾക്കുള്ള സഹായ സഹകരണങ്ങളും ഈ പോർട്ടലിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

Tags: UPYogi AdityanathdefenceAERO INDIA 2021
ShareTweetSendShare

More News from this section

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

Latest News

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies