സിമന്റ് ഉറച്ച് യാത്ര തടസ്സമാക്കി തുരങ്കപാത; ഡ്രില്ലിങ്ങിലൂടെ 12 മീറ്റർ ആഴത്തിലേക്ക് കയറാൻ സൈന്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിമന്റ് ഉറച്ച് യാത്ര തടസ്സമാക്കി തുരങ്കപാത; ഡ്രില്ലിങ്ങിലൂടെ 12 മീറ്റർ ആഴത്തിലേക്ക് കയറാൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 08:40 am IST
FacebookTwitterWhatsAppTelegram

ചമോലി: തപോവൻ പ്രളയപ്രദേശത്തെ തുരങ്കത്തിനകത്ത് കുടുങ്ങിയെന്ന് പ്രതീക്ഷിക്കുന്നവരെ കണ്ടെത്താൻ പരിശ്രമങ്ങളുമായി സൈന്യം. ആയിരത്തിലേറെ ചാക്ക് സിമന്റും പ്രളയത്തിലെ ചെളിയും ഉറച്ച തുരങ്കത്തിലേക്ക് കടക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ നാലു ദിവസമായി തുടരുന്നത്. ഇന്നലെ 125 മീറ്റർ അകത്തേക്ക് കയറിയ സൈന്യത്തിന് വഴിമുടക്കാവുന്നത് പാറപോലെ ഉറച്ചുപോയ സിമന്റാണ്.

ടണൽ ഒരു ഘട്ടം കഴിഞ്ഞാൽ വലതു വശത്തേക്ക് 90 ഡിഗ്രിയിൽ തിരിയുന്ന ഭാഗത്തേക്കാണ് തൊഴിലാളികളുുണ്ടാവുക എന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ. ശബ്ദം പോലും കടന്നുവരാത്ത സാഹചര്യത്തിൽ വലിയ ഡ്രില്ലുകളുപയോഗിച്ച് തുരങ്കത്തിനടിയിലൂടെ മറുവശത്തെത്താനാണ് ശ്രമമെന്ന് സൈന്യം അറിയിച്ചു.

ആകെ മൂന്ന് തുരങ്കങ്ങളാണ് പദ്ധതിപ്രദേശത്തുള്ളത്. ഇംഗ്ലീഷ് അക്ഷരം ടി ആകൃതിയിലുള്ള ഭാഗത്തേക്കാണ് പ്രളയ ജലം ഇരച്ചുകയറിയത്.ചെളി പത്തടി ഉയരത്തിലാണുള്ളത്. സിമന്റുറഞ്ഞതിനാൽ വെള്ളം ചീറ്റിച്ച് ഒഴുക്കിക്കളയാൻ സാധിക്കാത്ത അവസ്ഥയാണെന്നും ദുരന്തനിവാരണ സേന അറയിച്ചു. നിർമ്മാണഘട്ടത്തിലെ രണ്ടു മണ്ണുമാന്തി യന്ത്രങ്ങളും രണ്ട് വാഹനങ്ങളും തുരങ്കത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഒരു ഭാഗം വെള്ളം നിറഞ്ഞ തുരങ്കത്തിനടിയിലേക്ക് നാവികസേന മുങ്ങിനോക്കിയെങ്കിലും ഒരു പരിധി്ക്കപ്പുറം പോകാനാകാത്തതിനാൽ തിരികെ പോന്നതോടെയാണ് ഡ്രില്ലിംഗ് ആരംഭിച്ചത്.

Tags: NDRFIndian Armyuttarakhand flood
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies