പുകയില വിരുദ്ധ നിയമം; രാജ്യത്തെ 85 ശതമാനം ജനങ്ങളുടേയും പിന്തുണയെന്ന് സർവ്വേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുകയില വിരുദ്ധ നിയമം; രാജ്യത്തെ 85 ശതമാനം ജനങ്ങളുടേയും പിന്തുണയെന്ന് സർവ്വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 02:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ പുകയിലവിരുദ്ധ നിയമത്തിനെ ഭൂരിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പിന്തുണയ്‌ക്കുന്നതായി അഭിപ്രായ സർവ്വേ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി നടന്ന സർവ്വേയിലാണ് പുകയിലയെ ജനം തള്ളിയത്. സർവ്വേ പ്രകാരം രാജ്യത്തെ 85 ശതമാനം ജനങ്ങളും പുകയില വിരുദ്ധ നിയമം കൂടുതൽ ശക്തമാക്കണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

എല്ലാത്തരത്തിലുള്ള പുകയില ഉപയോഗത്തേയും സാധാരണക്കാർ മുതൽ ഉന്നതർവരെ അപകടകരമാണെന്ന് തന്നെ സാക്ഷ്യപ്പെടുത്തുന്നു. സിഗരറ്റുകൾ, ബീഡി, പാൻ ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാം നിരോധിക്കണമെന്നാണ് സർവ്വേയിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. സർവ്വേയിൽ 18 വയസ്സിന് മുകളിലുള്ള വരെയാണ് പങ്കെടുപ്പിച്ചത്.

ഗുജറാത്ത്, പഞ്ചാബ്, ഒഡീഷ, മഹാരാഷ്‌ട്ര, തമിഴ്‌നാട്, കേരളം , കർണ്ണാടക , പശ്ചിമബംഗാൾ എന്നിവയുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചു. സാധാരണക്കാരന്റെ അഭിപ്രായം വ്യക്തമാകാനായി എല്ലാ പ്രാദേശിക ഭാഷകളിലും ടെലഫോണിലൂടെ അഭിമുഖങ്ങൾ നടത്തിയാണ് അഭിപ്രായരൂപീകരണം ഉണ്ടാക്കിയത്.

ഇന്ത്യയിൽ 26 കോടിപേരാണ് പുകയില ഉപയോഗിക്കുന്നത്. ഒരു വർഷം 1,77,341 കോടിരൂപയാണ് വിറ്റുവരവ്. അതേസമയം പുകയിലമൂലമുണ്ടാകുന്ന വിവിധ രോഗങ്ങളാൽ ഒരു വർഷം പത്തുലക്ഷം പേരാണ് മരണമടയുന്നത്.

Tags: TOBACCO
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies