ആഴക്കടലിൽ കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നു; കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ കണ്ടെയ്‌നറുകൾ കണ്ടെത്തിയതായി തീര രക്ഷാ സേനകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഴക്കടലിൽ കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നു; കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ കണ്ടെയ്‌നറുകൾ കണ്ടെത്തിയതായി തീര രക്ഷാ സേനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 04:24 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: കണ്ടെയ്‌നറുകൾ കപ്പലിൽ അയച്ചാലും സുരക്ഷിതമല്ലെന്ന തെളിവുകളുമായി വിവിധ രാജ്യങ്ങളുടെ തീര രക്ഷാ സേനകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലേറെ കണ്ടെയ്‌നറുകളാണ് വിവിധ സമുദ്രമേഖലകളിലായി കണ്ടെത്തിയത്. കണ്ടെയ്‌നറുകൾ കടലിൽ നിന്നും തിരികെ എടുക്കുന്നത് അപൂർവ്വമായതിനാൽ കോടികളുടെ നഷ്ടമാണ് കയറ്റുമതി മേഖലകളിൽ ഉണ്ടാകുന്നത്. ഒപ്പം കടലിൽ വീഴുന്നത് മൂലം ജലജീവികളുടെ നാശവും പരിസ്ഥിതി നാശവും ഒരു പോലെ സംഭവിക്കുന്നതായും അന്വേഷണത്തിൽ ബോധ്യപ്പെടുകയാണ്.

നാവികസേനകളുടെ സംയുക്ത പഠന സംഘമാണ് ഇത്തരം കണ്ടെയ്‌നർ അപകടങ്ങളെക്കുറിച്ച് പഠനം നടത്താൻ തീരുമാനിച്ചത്. നിരവധി സംഭവങ്ങളുടെ തുടർച്ചയാണ് നടക്കുന്നതെന്നാണ് കണ്ടെത്തൽ. വലിയ കപ്പലുകളിൽ ബഹുനിലകെട്ടിടങ്ങളുടെ ഉയരത്തിലാണ് കണ്ടെയ്‌നറുകൾ കയറ്റുന്നത്. ഇതുകൊണ്ട് തന്നെ ഉൾക്കടലിലെ തിരയിളക്കകത്തിൽ കണ്ടെയ്‌നറുകളും കപ്പലും ഒരുപോലെ ദുരന്തസാദ്ധ്യതയുള്ളതായി മാറുന്നുവെന്നാണ് നാവിക വിദഗ്ധർ പറയുന്നത്.

ആഗോളതലത്തിലെ കണ്ടെയ്‌നർ ഭീമന്മാരായ മെർസെകിന്റെ മാത്രം ഒരു കപ്പലിൽ നിന്നും 750 കണ്ടെയ്‌നറുകൾ ചൈനാ കടലിൽ കഴിഞ്ഞമാസം വീണു. 13000 കണ്ടെയ്‌നറുകൾ കയറ്റാനാകുന്ന പടുകൂറ്റൻ കപ്പിൽ നിന്നാണ് കണ്ടെയ്‌നറുകൾ പെസഫിക് മേഖലയിലെ തിരയിൽപെട്ട് കടലിൽ വീണ് നഷ്ടമായത്. കഴിഞ്ഞ നവംബറിൽ ഒഷ്യൻ നെറ്റ്വർക്ക് എക്‌സ്പ്രസ്സ് എന്ന കമ്പനിയുടെ കപ്പലിലെ 2000 കണ്ടെയ്‌നറുകൾ ചുഴലിക്കാറ്റിൽ കപ്പൽ ചരിഞ്ഞതോടെ നഷ്ടമായി. സിംഗപ്പൂരി ലേക്ക് പോകേണ്ട കപ്പൽ ഒടുവിൽ ജപ്പാൻ തീരത്ത് യാത്ര മതിയാക്കി. അതാത് രാജ്യങ്ങളുടെ തുറമുഖ വകുപ്പുകളാണ് നിയമം മൂലം കപ്പലിന്റെ വാഹക ശേഷി നിയന്ത്രിക്കേണ്ടതെന്നും നാവികസേനകൾ പറയുന്നു.

Tags: CONTAINER
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies