ചാമ്പ്യൻസ് ലീഗ്: ബാഴ്‌സ-പി.എസ്.ജി പോരാട്ടം ഇന്ന്; മെസ്സിയും നെയ്മറും നേർക്കുനേർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ്: ബാഴ്‌സ-പി.എസ്.ജി പോരാട്ടം ഇന്ന്; മെസ്സിയും നെയ്മറും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2021, 10:53 am IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ബാഴ്‌സലോണയും പി.എസ്.ജിയും ഏറ്റുമുട്ടുന്നു. ക്ലബ്ബിനേക്കാൾ ആരാധകർ ഉറ്റുനോക്കുന്നത് മെസ്സിയും നെയ്മറും നേർക്കുനേർവരുന്നതാണ്. രണ്ടു പാദങ്ങളിലായി നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പാദമത്സരത്തിനാണ് ബാഴ്‌സയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവിൽ നയ്മറുടെ പാരീസ് സെയിന്റ് ജർമൈൻ  ഇറങ്ങുന്നത്.

പരസ്പരം ഏറ്റുമുട്ടേണ്ടിവന്ന മൂന്ന് സീസണുകളിലിലെ ജയം ബാഴ്‌സക്കൊ പ്പമായിരുന്നു. 2012-13ലും 2014-15ലും 2016-17ലുമാണ് ഇരുവരും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയത്. ചാമ്പ്യൻസ് ലീഗിൽ 1984ന് ശേഷം ക്യാമ്പ് നൂവിൽ ബാഴ്‌സ തോറ്റിട്ടില്ല.

കഴിഞ്ഞയാഴ്ച കോപ്പാ ഡെൽ റേയിലെ സെമിയിലെ ആദ്യപാദത്തിൽ സെവിയയോട് തോറ്റാണ് ബാഴ്‌സ കളത്തിലിറങ്ങുന്നത്. ഇതിനിടെ ലീഗിൽ ആൽവെസിനെ ക്യാപ് നൂ വിൽ 5-1ന് തകർത്തുവിട്ട ആത്മവിശ്വാസത്തിലുമാണ്.  തുടർച്ചയായ നാല് ജയങ്ങളോടെയാണ് ലീഗിൽ പി.എസ്.ജി നിൽക്കുന്നത്. ഇതിനിടെ ഫ്രഞ്ച് കപ്പിന്റെ നാലാം റൗണ്ടിലെ ജയവും പി.എസ്.ജി സ്വന്തമാക്കി.

Tags: messi-neymar
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies