ലൗ ജിഹാദ് : നാല് സംസ്ഥാനങ്ങൾക്കെതിരെ പരാതി; ഹിമാചലിനേയും മദ്ധ്യപ്രദേശിനേയും ചേർത്ത് വാദം കേൾക്കാമെന്ന് സുപ്രീംകോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൗ ജിഹാദ് : നാല് സംസ്ഥാനങ്ങൾക്കെതിരെ പരാതി; ഹിമാചലിനേയും മദ്ധ്യപ്രദേശിനേയും ചേർത്ത് വാദം കേൾക്കാമെന്ന് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 02:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലൗ ജിഹാദിനെതിരെ നിയമം പാസ്സാക്കിയ സംസ്ഥാനങ്ങൾ ക്കെതിരായ എല്ലാ പരാതിയും ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരനായ വ്യക്തിയുടെ ഹർജിയിലെ രണ്ട് സംസ്ഥാനങ്ങൾക്ക് പുറമേ ഹിമാചലിനേയും മദ്ധ്യപ്രദേശിനേയും ഉൾപ്പെടുത്തുമെന്നും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേയുടെ ബഞ്ചാണ് തീരുമാനം അറിയിച്ചത്. ഒപ്പം ഉത്തർപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജമാ അത് ഉലുമ ഐ ഹിന്ദ് എന്ന സംഘടനയ്‌ക്ക് കക്ഷിചേരാൻ അനുവാദവും നൽകി.

മതപരിവർത്തനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളേയും ലൗ ജിഹാദെന്ന വകുപ്പിൽപ്പെടുത്തരുതെന്നാണ് പരാതി. ഹർജിയുടെ അടിസ്ഥാനത്തിൽ നിലവിൽ നിയമമുള്ള സംസ്ഥാനങ്ങളെ ഒരുമിച്ച് ചേർത്ത് വാദം കേൾക്കാനാണ് സുപ്രീംകോടതി തീരുമാനം. ഉത്തർപ്രദേശിലേയും ഉത്തരാഖണ്ഡിലേയും സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാറുകൾക്കെതിരെ ഒരു സന്നദ്ധ സംഘടന പരാതി നൽകിയത്. വിശാൽ താക്കറേ എന്ന വ്യക്തിയും സിറ്റിസൺ ഫോർ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടനയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

രാജ്യം മുഴുവൻ മതപരിവർത്തനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ലൗ ജിഹാദായി കണ്ട് മുസ്ലീങ്ങൾക്കെതിരെ ഭരണകൂടം എടുക്കുന്ന നടപടികളവസാനിപ്പിക്കണമെന്നാണ് പരാതിക്കാരുടെ വാദം. ഇതിനിടെ എ.എസ്.ബൊപ്പണ്ണയും വി.രാമസുബ്രമണ്യനും അടങ്ങുന്ന ഡിവിഷൻ ബഞ്ച് വിവാദ വകുപ്പുകളെ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു. ഉത്തർപ്രദേശിലേയും ഉത്തരാഖണ്ഡിലേയും രണ്ടു വ്യത്യസ്ത കേസ്സുകളാണ് കോടതി പരിഗണിച്ചത്.

Tags: SC-LOVE JIHAD
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies