റിപ്പബ്ലിക് ദിനത്തിലെ കലാപം; രഹസ്യാന്വേഷണ വിഭാഗത്തിന് പാളിച്ചയില്ല; അക്രമികളെ തിരിച്ചറിഞ്ഞെന്നും ഡൽഹി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനത്തിലെ കലാപം; രഹസ്യാന്വേഷണ വിഭാഗത്തിന് പാളിച്ചയില്ല; അക്രമികളെ തിരിച്ചറിഞ്ഞെന്നും ഡൽഹി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2021, 04:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമം നടക്കാൻ കാരണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പാളിച്ചയാണെന്ന വാദം തള്ളി ഡൽഹി പോലീസ്. കർഷകസമരവും അന്ന് തീരുമാനിച്ചിരുന്ന ട്രാക്ടർ റാലിയുമടക്കം എല്ലാ പരിപാടികളും കൃത്യമായി പോലീസ് അറിഞ്ഞിരുന്നു. പോലീസ് മേധാവി എസ്.എൻ. ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻധാരണ തെറ്റിച്ചവരേയും വഞ്ചിച്ചവരേയും  അക്രമികളെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ് മേധാവി പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലെ കർഷകസമരത്തിൽ ചിലർ നുഴഞ്ഞുകയറുമെന്ന വിവരം പോലീസിനുണ്ടായിരുന്നുവെന്നും അതിനനുസരിച്ച് സേനയെ നിയോഗിച്ചി രുന്നെന്നും ശ്രീവാസ്തവ പറഞ്ഞു.  വഞ്ചകരേയും രാജ്യവിരുദ്ധ ശക്തികളേയും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും നടപടികൾ വേഗത്തിലാക്കിയെന്നും ശ്രീവാസ്തവ വ്യക്തമാക്കി.

കർഷക റാലിയുമായി ബന്ധപ്പെട്ട എല്ലാ നേതാക്കൾക്കും പ്രമുഖർക്കും പോലീസ് നോട്ടീസ് നൽകി തെളിവു ശേഖരിക്കൽ തുടരുകയാണ്. സൈബർ വിഭാഗവും സമാന്തരമായി എല്ലാ ഫോൺകോളുകളും ട്രാക് ചെയ്തു കഴിഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയ ശ്രമങ്ങളും തിരിച്ചറിഞ്ഞെന്നും ശ്രീവാസ്തവ പറഞ്ഞു. ഇതുവരെ 152 പേരെ വിവിധ കേസ്സുകളിലായി അറസ്റ്റ് ചെയ്‌തെന്നും ശ്രീവാസ്തവ അറിയിച്ചു.

Tags: delhi policedelhi violence
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies