ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി നരേന്ദ്ര മോദിയുടെ പേരിൽ
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി നരേന്ദ്ര മോദിയുടെ പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2021, 02:43 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയമാണ് പുതുക്കി പണിത് പ്രധാനമന്ത്രിയുടെ പേര് നൽകി ഉദ്ഘാടനം ചെയ്തത്. രാഷ്‌ട്രപതി റാംനാഥ് കോവിന്ദാണ് ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സർദാർ വല്ലഭഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിന്റെ ഭൂമി പൂജയും ചടങ്ങിൽ നടന്നു.

ഇന്ത്യാ സന്ദർശനത്തിനായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വന്നപ്പോൾ പരിപാടി നടത്തതോടെയാണ് മൊട്ടേര ശ്രദ്ധാകേന്ദ്രമായത്. 1983ലാണ് സ്റ്റേഡിയം പണിതത്. 2006ൽ നവീകരിച്ചു. 63 ഏക്കറിലേക്ക് 2016ൽ വീണ്ടും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. 800 കോടി ചിലവിട്ടാണ് പണികൾ പൂർത്തിയാക്കിയത്. ആകെ 1,10,000 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. കൊറോണ മാനദണ്ഡം കാരണം 55000 പേർക്കാണ് ഇത്തവണ അനുമതിയുള്ളത്. 3000 കാറുകൾക്കും 10,000 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.

സാങ്കേതിക സൗകര്യങ്ങളിലും മൊട്ടേര ഏറ്റവും മികച്ചതാണെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു. മികച്ച എൽ.ഇ.ഡി ലൈറ്റുകളാണ് രാത്രിമത്സരങ്ങൾക്ക് വെളിച്ചമേകുക. ഇന്ത്യയിൽ എൽ.ഇ.ഡി സംവിധാനമുള്ള ആദ്യ സ്റ്റേഡിയവും ഇതാണ്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലന പിച്ചുകളും ജിമ്മും മികച്ച നീന്തൽക്കുളവും നാല് ഡ്രസ്സിംഗ് റൂമുകളും സ്റ്റേഡിയത്തിലുണ്ട്. 11 പിച്ചുകളാണ് സ്റ്റേഡിയത്തിലുള്ളത്.

ShareTweetSendShare

More News from this section

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

രാജിവച്ച എംഎൽഎമാരെ വീണ്ടും മത്സരിക്കുന്നതിൽ നിന്നും വിലക്കണം; ഉപതിരഞ്ഞെടുപ്പ് തടയണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഐഎഡിഎംകെ

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

ജെലാറ്റിൻ സ്ഫോടനത്തിന് പിന്നാലെ വൻ ദുരന്തം? കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് 7 മരണം

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies