ഇംഗ്ലണ്ടിനെ രണ്ടു ദിവസത്തിനുള്ളിൽ ചുരുട്ടിക്കൂട്ടി ; പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ടിനെ രണ്ടു ദിവസത്തിനുള്ളിൽ ചുരുട്ടിക്കൂട്ടി ; പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2021, 08:03 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : മൊട്ടേര സ്റ്റേഡിയത്തിൽ മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടിനെ പത്തു വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. ജയിക്കാനാവശ്യമായ 49 റൺസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ അടിച്ചെടുത്തു. രോഹിത് ശർമ്മയുടെ തകർപ്പൻ സിക്സറിലൂടെയാണ് ഇന്ത്യ വിജയ റൺ നേടിയത്. 25 റൺസോടെ രോഹിത് ശർമ്മയും പതിനഞ്ച് റൺസോടെ ശുഭ്മാൻ ഗില്ലും പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്സിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 145 റൺസിന് പുറത്തായ ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ വരിഞ്ഞു മുറിക്കിയതാണ് ജയത്തിലെത്താൻ സഹായിച്ചത്. അഞ്ച് വിക്കറ്റ് നേടിയ അക്സർ പട്ടേലും നാലു വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനുമാണ് 81 റൺസിന് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ പുറത്താക്കാൻ സഹായിച്ചത്. ഇതോടെ ആദ്യ ഇന്നിംഗ്സിൽ 33 റൺസിന്റെ ലീഡുണ്ടായിരുന്ന ഇന്ത്യക്ക് വെറും 49 റൺസ് മാത്രം മതിയായിരുന്നു വിജയത്തിലെത്താൻ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. അടുത്ത ടെസ്റ്റ് ഡ്രോ ആയാൽ പോലും ഇന്ത്യ ഫൈനലിലെത്തും.

രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റുകൾ നേടിയ അക്സർ പട്ടേലാണ് മാൻ ഓഫ് ദ മാച്ച്.

Tags: cricketindia-englandrohith sarma
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies