എല്ലാ പരീക്ഷണങ്ങളും ബാറ്റ്‌സ്മാൻമാർ നേരിടണം; മൊട്ടേരാ പിച്ചിന് ഒരു കുഴപ്പവുമില്ല: വിവ് റിച്ചാർഡ്‌സ്
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എല്ലാ പരീക്ഷണങ്ങളും ബാറ്റ്‌സ്മാൻമാർ നേരിടണം; മൊട്ടേരാ പിച്ചിന് ഒരു കുഴപ്പവുമില്ല: വിവ് റിച്ചാർഡ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2021, 08:46 am IST
FacebookTwitterWhatsAppTelegram

ജമൈക്ക: മൊട്ടേരാ പിച്ചിനെ അനുകൂലിച്ച് കൂടുതൽ വിദേശതാരങ്ങൾ രംഗത്ത്. ക്രിക്കറ്റ് ഇതിഹാസം വെസ്റ്റിൻഡീസിന്റെ വിവ് റിച്ചാർഡ്‌സാണ് മൊട്ടേര പിച്ചിനെ പിന്തുണച്ച് രംഗത്തെത്തിയത്. പിച്ചിനെയല്ല പഴിക്കേണ്ടത് മറിച്ച് ഇരുടീമുകളുടേയും ബാറ്റ്‌സ്മാൻമാർ നന്നായി കളിക്കണമായിരുന്നുവെന്നാണ് വിവിന്റെ മറുപടി.

ആദ്യം ടെസ്റ്റ് മത്സരമാണ് കളിക്കുന്നതെന്ന് ഇരുടീമുകളുടേയും ബാറ്റ്‌സ്മാന്മാർ സ്വയം തിരിച്ചറിയണം. കളിക്കാരുടെ ബുദ്ധിയും മനസ്സാന്നിദ്ധ്യവും പരീക്ഷിക്കപ്പെടുന്ന മത്സരമാണ് ടെസ്റ്റ്. അതുപോലെ ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്കാണ് വരുന്നതെന്ന് ഓർക്കണമായിരുന്നു. ആദ്യ ടെസ്റ്റ് ആനായാസം ജയിച്ച ഇംഗ്ലണ്ടിന് അടുത്ത ടെസ്റ്റിൽ ബാറ്റിംഗ് തകർച്ച നേരിട്ടതിൽ ഖേദിക്കാനവകാശമില്ലെന്നും വിവ് റിച്ചാർഡ്‌സ് പറഞ്ഞു.

ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വിസ്‌ഫോടന ശേഷിയുള്ള ബാറ്റ്‌സ്മാനായിരുന്നു വിവ് റിച്ചാർഡ്‌സ്. ബൗളർമാരുടെ പേടി സ്വപ്‌നമായിരുന്ന താരം ലോകത്തിലെ എല്ലാ പിച്ചുകളിലും ഒരുപോലെ തിളങ്ങിയ അസാമാന്യ പ്രതിഭയായിരുന്നു.

Tags: viv richardsind-eng
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies