ഐ.സി.സി ഈ മാസത്തെ താരം ; അശ്വിനും റൂട്ടും മെയേഴ്‌സും പട്ടികയിൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.സി.സി ഈ മാസത്തെ താരം ; അശ്വിനും റൂട്ടും മെയേഴ്‌സും പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2021, 04:43 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ആവേശത്തിനിടെ ഈ മാസത്തെ താരമായി ഐ.സി.സി ആരെ തെരഞ്ഞെടുക്കുമെന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഫെബ്രുവരി മാസത്തിൽ തിളങ്ങിയ മൂന്ന് താരങ്ങൾക്കാണ് സാദ്ധ്യത കാണുന്നത്. ഇന്ത്യക്കായി ബാറ്റ്‌കൊണ്ടും പന്തുകൊണ്ടും മികച്ച ഓൾറൗണ്ടർ പ്രകടനം നടത്തിയ അശ്വിനാണ് ഒരാൾ. അതേ കണക്കിൽ ഓൾ റൗണ്ടറാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. ഇവർക്കൊപ്പം വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ കെയിൽ മെയേഴ്‌സും പരിഗണനയ്‌ക്കർഹനാണ്.

അശ്വിൻ മൂന്ന് ടെസ്റ്റുകളാണ് കളിച്ചത്. ഇതിലെ 106 റൺസ് പ്രകടനമാണ് ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലെ വിജയത്തിന് കാരണമായത്. ഒപ്പം വിക്കറ്റ് നേട്ടത്തിൽ 400 എന്ന കടമ്പയും മറികടന്നു. ആകെ 176 റൺസ് നേട്ടവും 24 വിക്കറ്റ് നേട്ടവും അശ്വിന്റെ ഗ്രാഫ് ഉയർത്തുന്നു.

ഇംഗ്ലണ്ടിനായി ഇരട്ട സെഞ്ച്വറിയടക്കം 333 റൺസും അപ്രതീക്ഷിതമായി ആറുവിക്കറ്റും വീഴ്‌ത്തി റൂട്ട് താൻ അപകടകാരിയാണെന്നും തെളിയിച്ചു. ഇതിനിടെ വെസ്റ്റീൻസീസിനായി ആദ്യ ടെസ്റ്റ് കളിച്ച കെയിൽ മെയേഴ്‌സ് ബംഗ്ലാദേശിനെതിരെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ചിറ്റഗോംഗിൽ 395 റൺസ് വിജയലക്ഷ്യം മറികടന്ന കരീബിയൻ നിരയ്‌ക്കായി 210 റൺസുമായി മെയേള്‌സും തിളങ്ങി.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies