പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട്; നിർണായകമായ നാലാം ടെസ്റ്റ് നാളെ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട്; നിർണായകമായ നാലാം ടെസ്റ്റ് നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2021, 04:28 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റ് നാളെ. പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യയ്‌ക്കും സമനില പിടിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിനും വിജയം നിർണായകമാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തുടർച്ചയായ രണ്ട് വിജയങ്ങളുമായി ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ട് ദിവസം പൂർത്തിയാകും മുൻപേ സന്ദർശകർ അടിയറവ് പറഞ്ഞിരുന്നു. ഇതോടെ, പിച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിദഗ്ധർ ഉൾപ്പെടെ നിരവധിയാളുകൾ രംഗത്തെത്തി. സ്പിന്നിനെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചിൽ അശ്വിനും അക്ഷറിനും മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കറങ്ങി വീണു. പൊടി നിറഞ്ഞ പിച്ചിൽ പോരായ്മകൾ പരിഹരിച്ച് ഇറങ്ങാൻ ഇംഗ്ലണ്ട് കച്ചകെട്ടുമ്പോൾ ആയുധങ്ങൾക്ക് മൂർച്ചകൂട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ക്യാമ്പ്.

അതേസമയം, ഒന്നാം ടെസ്റ്റിലെ തോൽവി ഇന്ത്യയ്‌ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തിരിച്ചടിയായിരുന്നു. എന്നാൽ രണ്ടും മൂന്നും ടെസ്റ്റുകളിലെ മിന്നും വിജയങ്ങളാണ് ഇന്ത്യയെ വീണ്ടും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേയ്‌ക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നത്. മൂന്നാം ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ ഇംഗ്ലണ്ടിന്റെ പോയിന്റ് 64.1 ആയി കുറഞ്ഞു.

70 പോയിന്റുമായി ന്യൂസിലൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ജയമോ സമനിലയോ സ്വന്തമാക്കാനായാൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കും. ഇന്ത്യ പരാജയപ്പെട്ടാൽ 69.1 പോയിന്റുമായി മൂന്നാമതുള്ള ഓസ്ട്രേലിയ ഫൈനലിലെത്തും. ജൂൺ 18നാണ് ഫൈനൽ നടക്കുക.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies