സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2021, 03:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വ്യോമസേനയുടെ ആയുധ ശേഖരത്തിലേയ്‌ക്ക് പുത്തൻ സംഭാവനയുമായി ഡിആർഡിഒ. സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് മിസൈൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബലാസോറിലാണ് പരീക്ഷണം നടന്നത്.

തദ്ദേശീയമായി വികസിപ്പിച്ച സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് മിസൈലിന്റെ രണ്ടാം പതിപ്പാണ് വിജയകരമായി പരീക്ഷിച്ചത്. ഗ്രൗണ്ട് ബൂസ്റ്റർ മോട്ടറും നോസിൾ ലെസ് മോട്ടറും മികച്ച രീതിയിൽ പ്രവർത്തിച്ചു. ഗ്രൗണ്ട് ബൂസ്റ്ററിന്റെ വേർപ്പെടൽ കൃത്യമായ രീതിയിൽ നടന്നെന്നും പരീക്ഷണത്തിൽ നിരവധി ആധുനിക സാങ്കേതിക വിദ്യകൾ കണ്ടെത്തിയെന്നും ഡിആർഡിഒ അറിയിച്ചു.

സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് മിസൈലിന്റെ വിജയകരമായ പരീക്ഷണം എയർ ടു എയർ ലോംഗ് റേഞ്ച് മിസൈലുകൾ വികസിപ്പിക്കാൻ സഹായകമാകുമെന്നാണ് ഡിആർഡിഒയുടെ വിലയിരുത്തൽ. ഉയർന്ന പ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സോളിഡ് ഫ്യുവൽ ഡക്റ്റഡ് മിസൈൽ ടെക്‌നോളജി ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണുള്ളതെന്നും ഡിആർഡിഒ അറിയിച്ചു.

ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies