കുവൈറ്റ് സിറ്റി – കുവൈറ്റ് പ്രവാസി സമൂഹത്തിൽ, നാലുപതിറ്റാണ്ടിലേറെ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന പ്രമുഖ സാമൂഹ്യസാംസ്കാരിക പ്രവർത്തകനായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറം (കെ.ഇ.എഫ്.) അഗാധമായ ദുഖം രേഖപ്പെടുത്തി. സഗീർ തൃക്കരിപ്പൂരിന്റെ വിയോഗത്തിൽ കെ ഇ എഫ് ന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ തീവ്രവേദനയിൽ പങ്കുചേരുന്നതായും അബ്ദുൾ സഗീർ അറിയിച്ചു.
Comments