ആഗോളതലത്തിൽ വാക്‌സിനേഷൻ പ്രവർത്തനം ശക്തമാകുന്നു; വിപരീത ഫലങ്ങൾ എല്ലാ രാജ്യങ്ങളും വിലയിരുത്തണം: ലോകാരോഗ്യ സംഘടന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോളതലത്തിൽ വാക്‌സിനേഷൻ പ്രവർത്തനം ശക്തമാകുന്നു; വിപരീത ഫലങ്ങൾ എല്ലാ രാജ്യങ്ങളും വിലയിരുത്തണം: ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2021, 12:36 pm IST
FacebookTwitterWhatsAppTelegram

ജനീവ: ആഗോളതലത്തിലെ എല്ലാ രാജ്യങ്ങളും കൊറോണ പ്രതിരോധ വാക്‌സിനേഷൻ സൂക്ഷമമായി നിരീക്ഷിക്കണമെന്ന് ലോകാരോഗ്യസംഘടന. എല്ലാ വാക്‌സിനുകളും ലോകരാജ്യങ്ങൾ വ്യാപകമായി നൽകിക്കൊ ണ്ടിരിക്കുകയാണ്. എന്നാൽ വിവിധ പ്രദേശത്ത് വ്യക്തികളിൽ വാക്‌സി നുണ്ടാക്കുന്ന ഫലങ്ങൾ കൃത്യമായ വിശകലനത്തിന് വിധേയമാക്കണമെന്നാണ് നിർദ്ദേശം. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങളോ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുന്നുണ്ടെങ്കിൽ അത് രേഖപ്പെടുത്തണമെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. വാക്‌സിൻ സുരക്ഷാ സമിതിയെന്ന പേരിലുള്ള വിദഗ്ധരുടെ സംഘമാണ് എല്ലാ രാജ്യങ്ങളിലേയും റിപ്പോർട്ടുകൾ വിശകലനം ചെയ്യുന്നത്. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളിലെയും വാക്സിൻ പാർശ്വഫലങ്ങൾ വിശകലനം ചെയ്യാനും ലോകാരോഗ്യ സംഘടന തീരുമാനമെടുത്തിട്ടുണ്ട്.

ബ്രിട്ടന്റെ വാക്‌സിനായ ആസ്ട്രാ സെനേക്ക ചില യൂറോപ്പ്യൻ രാജ്യങ്ങൾ കുത്തിവെയ്‌ക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ചില രോഗികളിൽ കടുത്ത പാർശ്വഫലങ്ങളുണ്ടായതിനാലാണ് വാക്‌സിനേഷൻ തടഞ്ഞത്. രക്തം കട്ടപിടി ക്കുന്ന പ്രശ്‌നം ചിലരിൽ അതിരൂക്ഷമായ വിപരീത ഫലമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.

2020 മാർച്ച് 11നാണ് കൊറോണയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. അതിന് ശേഷം 11.91 കോടിയിലേറെ ജനങ്ങളിലേക്കാണ് കൊറോണ വ്യാപിച്ചത്. ഇതുവരെ 26.41 ലക്ഷം പേരാണ് മരണപ്പെട്ടത്. ഒൻപത് കോടി നാൽപ്പത്തിയേഴ് ലക്ഷം പേർ രോഗമുക്തരായി.

Tags: WHOWHO corona
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies