വായുവിൽ പറന്നുയർന്ന് ബൗണ്ടറി ലൈനിലെ അസാധാരണ ഫീൽഡിംഗ് : വൈറലായി ലോകേഷ് രാഹുൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വായുവിൽ പറന്നുയർന്ന് ബൗണ്ടറി ലൈനിലെ അസാധാരണ ഫീൽഡിംഗ് : വൈറലായി ലോകേഷ് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2021, 11:59 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിൽ തിളങ്ങാനാകാത്ത ക്ഷീണം കെ.എൽ.രാഹുൽ ഒറ്റ ഫീൽഡിംഗിൽ തീർത്തു. ബൗണ്ടറി ലൈനിൽ ഇരു കൈകളും നീട്ടി വായുവിൽ മലർന്ന് കൈക്കുള്ളിലാക്കിയ പന്ത് താൻ നിലത്ത് വീഴും മുൻപേ ബൗണ്ടറി കടക്കാതെ തിരിച്ചെറിഞ്ഞായിരുന്നു രാഹുലിന്റെ പ്രകടനം. അസാധാരണ മെയ് വഴക്കത്തോടെ നടത്തിയ ഫീൽഡിംഗ് രാഹുലിനെ താരമാക്കി. ഇന്ത്യ എട്ടുവിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിനിടെ കാണികളുടെ നിരാശ ഒരളവോളം പരിഹരിച്ചതിലൊന്ന് രാഹുലിന്റെ ഫീൽഡിംഗിലെ ഈ മിന്നും പ്രകടനമായിരുന്നു.

Amazing fielding by KL Rahul #IndiavsEngland #INDvsEND #1stT20 pic.twitter.com/NebyVSkGDl

— Gori Nagori FC (@InstaSSKKL) March 12, 2021

ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ജോസ് ബട്‌ലർ സിക്‌സർ ഉറപ്പിച്ച ഷോട്ടാണ് രാഹുൽ അസാമാന്യമികവോടെ കയ്യിലാക്കിയത്. ബട്‌ലർക്ക് ആ ഷോട്ടിലാകെ രണ്ടു റൺസാണ് നേടാനായത്. അക്ഷർ പട്ടേലിന്റെ പന്തിലാണ് രാഹുലിന്റെ ക്യാച്ച്. മികച്ച കീപ്പർ കൂടിയായ രാഹുലിന്റെ മനസ്സാന്നിദ്ധ്യവും മെയ് വഴക്കവും തെളിയിക്കുന്ന സംഭവമായി ക്രിക്കറ്റ് വിദഗ്ധർ പ്രകടനത്തെ വിലയിരുത്തുകയാണ്. രാഹുലിന്റെ പ്രകടനത്തിന്റെ വീഡിയോ ആരാധകർ ട്വിറ്ററിലൂടെയാണ് ആദ്യം ആസ്വദിച്ചത്. തുടർന്ന് നിരവധി പേരാണ് മണിക്കൂറുകൾക്കുള്ളിൽ രാഹുലിനെ ഏറ്റെടുത്തത്.

Tags: K.L.RAHUL CRICKET
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies