അധികം പരിചരണം വേണ്ട ; വേനലിലും വാടാത്ത പൂക്കൾ ഇവയാണ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

അധികം പരിചരണം വേണ്ട ; വേനലിലും വാടാത്ത പൂക്കൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 03:55 pm IST
FacebookTwitterWhatsAppTelegram

പൂന്തോട്ടം വീടിന് ഒരഴകു തന്നെയാണ്. എന്നാല്‍ വേനല്‍ക്കാലം ആകുന്നതോടു കൂടി പൂന്തോട്ടത്തിന് ശോഭ കുറഞ്ഞു വരും. ഭൂരിഭാഗം ചെടികളും വാടി തുടങ്ങും. ചിലത് ഉണങ്ങി നശിച്ചു പോകുകയും ചെയ്യും. എന്നാല്‍ പൂന്തോട്ടത്തെ അതിന്റെ ഭംഗി പോകാതെ നിലനിര്‍ത്താന്‍ അല്ലെങ്കില്‍ വേനല്‍ക്കാലത്തും വസന്തം നിറയ്‌ക്കുന്ന കുറച്ച് പൂക്കളെ അറിയാം.

ചെണ്ടുമല്ലി

വേനല്‍ പൂക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെണ്ടുമല്ലി. വേനലിനെ പോലെ തന്നെ തീഷ്ണമായ നിറവും ചെണ്ടുമല്ലിയുടെ ഒരു പ്രത്യേകതകളാണ്. മറ്റു ചെടികളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് തന്നെ വളരുന്ന ഒന്നാണിത്. പ്രത്യേകമായ വളം ഒന്നും തന്നെ വേണ്ട. വേനലിന്റൈ ചൂടിലും തളരാത്ത നില്‍ക്കും ചെണ്ടുമല്ലി.

റോസ്
പൂന്തോട്ടങ്ങളെ ഏറ്റവും സുന്ദരമാക്കുന്നത് വിവിധ തരത്തിലുള്ള റോസാപ്പൂക്കള്‍ ആണ്. റോസ് ചെടി നടുമ്പോള്‍ വളരെയേറെ ശ്രദ്ധയോടുകൂടി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് ചട്ടിയില്‍ വേണം നടാന്‍. എന്നാല്‍ ചെടി വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നിറയെ പൂവിടാന്‍ തുടങ്ങും. വേനല്‍ ചൂടൊന്നും അതിനെ ബാധിക്കുകയില്ല.

സൂര്യകാന്തി
സൂര്യന് പോലെ തന്നെ തിളങ്ങി നില്‍ക്കുന്ന സൂര്യകാന്തിക്ക് അതികഠിനമായ ചൂട് ഒരു പ്രശ്‌നമല്ല. സൂര്യ പ്രകാശം ലഭിക്കുന്ന തുറന്ന സ്ഥലത്താണ് സൂര്യകാന്തി നടേണ്ടത്. വളരാന്‍ ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ചാല്‍ മതി

ജമന്തി
പൂന്തോട്ടങ്ങളെ ആകര്‍ഷകമാക്കുന്ന മറ്റൊരു ചെടിയാണ് ജമന്തി. ഏഴു ദിവസം വരെ വാടാതെ നില്‍ക്കാന്‍ ജമന്തിക്ക് സാധിക്കും. വിവിധ തരത്തിലുള്ള ജമന്തികള്‍ ഇന്ന് ലഭ്യമാണ്. മണ്ണില്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ പിന്നെ ജമന്തി നന്നായി വളരുന്നു. ഇതിന് വേനല്‍ക്കാലം മഴക്കാലം എന്നൊരു വ്യത്യാസമില്ലാതെ നന്നായി തന്നെ തഴച്ചു വളരുന്നു.

ചെമ്പരത്തി
വീടുകളിലെ പൂന്തോട്ടങ്ങളില്‍ നിത്യവും കാണുന്ന ഒന്നാണ് ചെമ്പരത്തി. വിവിധ തരത്തിലുള്ള ചെമ്പരത്തികള്‍ കണ്ടു വരാറുണ്ട്. മഴയിലും വെയിലിലും ഒരുപോലെ വളരുന്ന ഒന്നാണ് ചെമ്പരത്തി. വേനലില്‍ ചെമ്പരത്തിപ്പൂക്കള്‍ക്ക് പ്രത്യേക തിളക്കം തന്നെയാണ്.

Tags: GARDENFLOWERS
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies