അനാവശ്യപരീക്ഷണം ബാറ്റിംഗ് ഓർഡർ തകർത്തു; മൂന്നാം ടി20 തോൽവിക്ക് കോഹ്‌ലിക്ക് ഉത്തരമില്ല
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അനാവശ്യപരീക്ഷണം ബാറ്റിംഗ് ഓർഡർ തകർത്തു; മൂന്നാം ടി20 തോൽവിക്ക് കോഹ്‌ലിക്ക് ഉത്തരമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 09:57 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: കൊറോണ വ്യാപനത്തിന്റെ പേരിൽ കാണികളുണ്ടാകാഞ്ഞത് ടീം ഇന്ത്യക്ക് ഗുണമായി. അല്ലെങ്കിൽ കാണികളുടെ ചീത്തവിളിയുടെ ഭാരംകൂടി കോഹ്‌ലി ചുമക്കേണ്ടി വന്നേനെ. ബാറ്റിംഗ് ഓർഡറിൽ സീനിയർ താരങ്ങളെ അനാവശ്യമായി ടോപ് ഓർഡറിൽ കളിപ്പിക്കാൻ നടത്തിയ ശ്രമമാണ് ഇന്നലെ  പാളിയത്.

രണ്ടാം ടി20യിൽ അനായാസ ബാറ്റിംഗിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനെ വൺഡൗണാക്കിയ നടത്തിയ നീക്കം എന്തിനായിരുന്നുവെന്നതിന് വിരാട് കോഹ്ലിക്ക് ഉത്തരമില്ല. തുടർച്ചയായി ബാറ്റിംഗിൽ പരാജയമാകുന്ന രാഹുലിനെ ഓപ്പണർ ആക്കിത്തന്നെ ഇറക്കാൻ തീരുമാനിച്ചത് സീനിയർ താരമെന്ന പരിഗണനയിലാണെന്ന കോഹ്‌ലിയുടെ ഉത്തരം  ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുമില്ല. ഒരു റൺസും ചേർക്കാനാകാതെ ക്ലീൻ ബൗൾഡായാണ് രാഹുൽ മടങ്ങിയത്.

പരമ്പരയിൽ ആദ്യമായി ടി20 കളിച്ച രോഹിതും തിളങ്ങാതിരുന്നത് മികച്ച സ്‌കോർ നേടാനുള്ള അവസരം ഇല്ലാതാക്കി. രോഹിത് 15 റൺസിലും ഇഷാൻ കിഷൻ നാലു റൺസിലും പുറത്തായി. മദ്ധ്യനിരയിൽ കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടവും ഋഷഭ് പന്തിന്റെ സാമാന്യ പ്രകടനവും ഇന്ത്യയുടെ സ്‌കോർ ഉയർത്തിയെങ്കിലും മികവിലേക്ക് എത്തിക്കാനായില്ല. മദ്ധ്യനിരയിൽ ശ്രേയസ്സ് അയ്യരും ഹാർദ്ദിക് പാണ്ഡ്യയും വേഗത്തിൽ പുറത്തായതോടെ അവസാന ഓവറുകളിൽ ഇ്ന്ത്യയ്‌ക്ക് വിനയായി.

അറുപതിനായിരം കാണികളാണ് ആദ്യ രണ്ടു മത്സരങ്ങളിലുമുണ്ടായിരുന്നത്. കൊറോണ വ്യാപനം അഹമ്മദാബാദ് നഗരത്തിൽ വർദ്ധിച്ചതോടെയാണ് കാണികളെ ഒഴിവാക്കാൻ ഗുജറാത്ത് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചത്.

Tags: india t20
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies