പരമ്പര ജയങ്ങളുടെ ചരിത്രം ഇന്ത്യയ്‌ക്കൊപ്പം; ടി20 പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര ജയങ്ങളുടെ ചരിത്രം ഇന്ത്യയ്‌ക്കൊപ്പം; ടി20 പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 10:02 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ത്യ ഇന്ന് ടി20 പരമ്പര സ്വന്തമാക്കാ നിറങ്ങുന്നു. തുല്യശക്തികളായി ഇംഗ്ലണ്ടും രണ്ട് മത്സരം ജയിച്ച് നിൽക്കുമ്പോൾ ഇന്ത്യ കലാശപ്പോരാട്ടം കൈപ്പിടിയിലാക്കുമെന്നാണ് കരുതുന്നത്. ഓപ്പണർമാർ താളം വീണ്ടെടുത്താൽ വലിയ സ്‌കോർ പടുത്തുയർത്താൻ വിഷമമുണ്ടാവില്ല. രോഹിത് വമ്പൻ സ്‌കോർ നേടുമെന്നും രാഹുൽ ഫോമിലേക്ക് തിരികെ വരുമെന്നുമാണ് ആരാധകർ കരുതുന്നത്.

ഇഷാൻ കിഷനിനാണോ സൂര്യകുമാറിനാണോ മദ്ധ്യനിരയിൽ നറുക്കുവീഴുക എന്നാണ് അഞ്ചാം ടി20യിൽ കണ്ടറിയേണ്ടത്. മദ്ധ്യനിരയിൽ മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയും പിന്തുണ നൽകുന്ന ഋഷഭ് പന്തിലുമാണ് പ്രതീക്ഷ. ബൗളിംഗിൽ ഭുവനേശ്വർ കുമാറിന്റെ കൃത്യതയും ഹാർദ്ദിക് പാണ്ഡ്യയുടെ ബുദ്ധിയും ഇംഗ്ലണ്ടിനെ കുഴയ്‌ക്കും. നാലാം ടി20യിലെ ഷാർദ്ദൂൽ ഠാക്കുറിന്റെ നിർണ്ണായക ഓവറുകളിലെ സ്ലോ ബോളുകളും ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.

ഇയാൻ മോർഗന്റെ നേതൃത്വത്തിലുള്ള ടീമിനെ മികച്ച ബൗളിംഗിന്റെ മികവിലാണ് നാലാമത്തെ ടി20യിൽ ഇന്ത്യ അവസാന ഓവറിൽ തോൽപ്പിച്ചത്. ഓപ്പണർമാരും മദ്ധ്യനിരയും മികച്ച ഫോമിലാണെന്നതാണ് ഇംഗ്ലണ്ടിന്റെ ഗുണം. അവരുടെ ഏതു ബൗളറും ഏതു സമയത്തും അപകടകാരിയാണെന്നതാണ് മറ്റൊരു മുൻതൂക്ക മുള്ളത്. ഫീൽഡിംഗിലും ഇംഗ്ലീഷ് നിര ഇന്ത്യൻ നിരയേക്കാൾ ഒരു പിടി മുന്നിലാണ്.

കണക്കുകളിൽ വെള്ളപന്തുപയോഗിക്കുന്ന മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഏറ്റവും മികച്ചവർ ടീം ഇന്ത്യയാണ്. എന്നാൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ലോകകിരീടങ്ങളൊന്നും ഇന്ത്യയ്‌ക്ക് സ്വന്തമാക്കാ നായിട്ടില്ല.

Tags: ind-eng
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies