ഐ.സി.സി ടി20 റാങ്കിംഗ്: നാലാം സ്ഥാനത്തേക്ക് ഉയർന്ന് വിരാട് കോഹ്‌ലി; ബൗളർമാരിൽ ഭുവനേശ്വറിനും നേട്ടം
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.സി.സി ടി20 റാങ്കിംഗ്: നാലാം സ്ഥാനത്തേക്ക് ഉയർന്ന് വിരാട് കോഹ്‌ലി; ബൗളർമാരിൽ ഭുവനേശ്വറിനും നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 03:54 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തുടർച്ചയായ ബാറ്റിംഗ് പ്രകടനം വിരാട് കോഹ്‌ലിയ്‌ക്ക് നേട്ടമായി. ഐ.സി.സിയുടെ ടി20 റാങ്കിംഗിൽ വിരാട് കോഹ്‌ലി നാലാം സ്ഥാനത്തേക്കാണ് കയറിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 3-2നാണ് ഇന്ത്യ ടി20 പരമ്പര നേടിയത്. അവസാനത്തെ നിർണ്ണായക മത്സരത്തിൽ രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി 52 പന്തിൽ അടിച്ചെടുത്തത് 80 റൺസായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 94 റൺസും കൂട്ടിച്ചേർത്തതാണ് ഇന്ത്യയ്‌ക്ക് 36 റൺസിന്റെ ജയം സമ്മാനിച്ചത്. ഇന്ത്യൻ താരങ്ങളിൽ രാഹുലിനെ മറികടന്നാണ് റാങ്കിംഗിലെ നേട്ടം സ്വന്തമാക്കിയത്.

രോഹിതിന്റെ 34 പന്തിലെ 64 റൺസ് പ്രകടനം മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തേക്ക് ഇന്ത്യൻ ഓപ്പണറെ എത്തിച്ചു.മറ്റ് ഇന്ത്യൻ താരങ്ങളിൽ ശ്രേയസ്സ് അയ്യർ അഞ്ചു സ്ഥാനങ്ങൾ കടന്ന് തന്റെ കരിയറിലെ മികച്ച സ്ഥാനമായ 26ലേക്ക് കടന്നു. അരങ്ങേറ്റം നടത്തിയ സൂര്യകുമാർ യാദവ് 66-ാം സ്ഥാനത്തേക്കും 11 സ്ഥാനം മെച്ചപ്പെടുത്തി ഋഷഭ് പന്ത് 69-ാം സ്ഥാനത്തേക്കും കയറി.

ബൗളർമാരിൽ ഭുവനേശ്വർ കുമാർ അവസാന ടി20യിൽ 15 റൺസിന് 2 വിക്കറ്റ് നേട്ടത്തോടെ 21 സ്ഥാനങ്ങൾ കയറി 24ലേക്ക് എത്തി. ഹാർദ്ദിക് പാണ്ഡ്യ 47 സ്ഥാനങ്ങൾ കടന്ന് 78ലേക്ക് എത്തി.

Tags: iccicc-t20 ranking
Share
Tweet
SendShare

More News from this section

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

Latest News

‘ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം’; കോണ്‍ഗ്രസിനെതിരെ വി വി രാജേഷിന്റെ വിമര്‍ശനം

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; കോവളത്ത് സുരക്ഷാവീഴ്ച, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കലോത്സവം എറണാകുളത്ത്, കായികമേള കോഴിക്കോട്ട്; സംസ്ഥാന സ്‌കൂള്‍ മേളകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച മാത്രം; കോഴഞ്ചേരിയില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

പുന്നമടയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies