ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; കോവളത്ത് സുരക്ഷാവീഴ്ച, രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; കോവളത്ത് സുരക്ഷാവീഴ്ച, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 05:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോവളത്ത് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന്റെ റൂട്ടിലേക്ക് ബൈക്ക് പ്രവേശിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വള്ളക്കടവ് സ്വദേശികളായ അഷ്‌കര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ഞായറാഴ്ച കോവളം ജംഗ്ഷനില്‍ സംഭവം. തിരുവല്ലം ഭാഗത്തുനിന്ന് കോവളം ഭാഗത്തേക്ക് എത്തിയ ബൈക്ക് വാഹനവ്യൂഹത്തിന്റെ റൂട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൈക്ക് തടയാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ നിര്‍ത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കാഞ്ഞിരംകുളത്ത് കണ്ടെത്തി പിടികൂടിയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതായും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതായും പൊലീസ് പറയുന്നു. ബൈക്കിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലായിരുന്നുവെന്നും പൊതുസേവകന്‍ നല്‍കിയ നിയമാനുസൃത നിര്‍ദേശം ലംഘിച്ചെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…’

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സംഭവത്തിന് പിന്നാലെ ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് പരിശോധിച്ചുവരികയാണ്. എങ്ങനെയാണ് ബൈക്ക് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വാഹനവ്യൂഹത്തിന്റെ റൂട്ടിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags: Policecp radhakrishnanbikers arrested
Share
Tweet
SendShare

More News from this section

കലോത്സവം എറണാകുളത്ത്, കായികമേള കോഴിക്കോട്ട്; സംസ്ഥാന സ്‌കൂള്‍ മേളകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച മാത്രം; കോഴഞ്ചേരിയില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

പുന്നമടയില്‍ ഹൗസ്ബോട്ടില്‍ നിന്ന് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

Latest News

ഉപരാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക്; കോവളത്ത് സുരക്ഷാവീഴ്ച, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

അരുണാചലില്‍ സൈനികര്‍ക്ക് നേരെ മിലിറ്റന്റ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

നാടന്‍ താളത്തിന് ദേശീയ അംഗീകാരം; ജാര്‍ഖണ്ഡിന്റെ പരമ്പരാഗത വാദ്യം ‘മാന്ദറിന്’ ജിഐ ടാഗ്

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ വേട്ട; പ്രതിരോധ ഗ്രേഡ് ഡ്രോണുകള്‍ ഉള്‍പ്പെടെ 1.03 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies