ഗോത്ര കാർഡിറക്കി വർഗ്ഗീയ ധ്രുവീകരണ ശ്രമം; രോഹിംഗ്യൻ ഭീകരർ ഏത് ഗോത്രമെന്ന് മമതയോട് ഗിരിരാജ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോത്ര കാർഡിറക്കി വർഗ്ഗീയ ധ്രുവീകരണ ശ്രമം; രോഹിംഗ്യൻ ഭീകരർ ഏത് ഗോത്രമെന്ന് മമതയോട് ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 08:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ ഏങ്ങനേയും കളംപിടിക്കാനുള്ള മമതയുടെ കുന്ത്രങ്ങൾക്ക് ചുട്ടമറുപടിയുമായി ബി.ജെ.പി കേന്ദ്രനേതാക്കൾ. മമതയുടെ ഗോത്രംപറഞ്ഞുള്ള വർഗ്ഗീയ ധ്രുവീകരണ ശ്രമത്തിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് നേരിട്ട് രംഗത്തെത്തി. സ്വന്തം ഗോത്രം പറഞ്ഞ് ജനങ്ങളിൽ ജാതി-മത ധ്രുവീകരണം മമത നടത്തുന്നുവെന്നാണ് ബി.ജെ.പി ആരോപണം. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരത്തിലുടനീളം സ്വന്തം ഗോത്രം പറഞ്ഞുള്ള മമതയുടെ വർഗ്ഗീയ തന്ത്രത്തെ ബി.ജെ.പി സമർത്ഥമായി നേരിടുകയാണ്.

പശ്ചിമബംഗാളിൽ അനധികൃതമായി താമസിക്കുന്ന രോഹിംഗ്യൻ ഭീകരരുടെ ഗോത്രംകൂടി പറയണമെന്നാണ് ഗിരിരാജ് സിംഗ് തിരിച്ചടിച്ചത്. നുഴഞ്ഞു കയറിയവർക്ക് പൗരത്വം കൊടുത്തുകൊണ്ട് പല കേന്ദ്രങ്ങളും സ്വന്തം  മമത സ്വാധീനമേഖലയാക്കുകയാണ്. മമതയുടെ കുതന്ത്രങ്ങൾ ബംഗാൾ ജനത തിരിച്ചറിഞ്ഞെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് തന്റെ ഗ്രോത്രവും വിശ്വാസവും പറഞ്ഞുകൊണ്ട് മമത പ്രസംഗിച്ചത്. ഒരു ക്ഷേത്രത്തിൽ പൂജാരി ഗോത്രം ചോദിച്ചപ്പോൾ ഞാൻ ഒരു മനുഷ്യനാണെന്ന് അഭിമാനത്തോടെ പറഞ്ഞു. എന്റെ ഗോത്രം ഷാൻഡില്യയായിട്ടും എനിക്കത് പറയാൻ തോന്നിയില്ല എന്നാണ് മമത പ്രസംഗിച്ചത്. ബംഗാളിലെ ബ്രാഹ്മണ സമൂഹത്തിലെ ഏറ്റവും ഉന്നതരെന്ന് കരുതുന്ന എട്ട് ഗോത്രങ്ങളിലൊന്നാണ് ഷാൻഡില്യ. മമത താൻ സ്വയം ഉന്നത കുലജാതയാണെന്ന്  വളരെ സമർത്ഥമായി തന്റെ യോഗത്തിലൂടെ പറഞ്ഞാണ് വോട്ട് അഭ്യർത്ഥിച്ചതെന്ന് ഗിരിരാജ് പ്രസംഗം ചൂണ്ടിക്കാട്ടി പറഞ്ഞു.

Tags: giriraj singh
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies