ഉറച്ചു നിൽക്കാനല്ല, അടിച്ചു തകർക്കാനും അറിയാം; ചെന്നൈയിൽ സിക്‌സർ പെരുമഴ പെയ്യിച്ച് പൂജാര, പരിശീലന വീഡിയോ വൈറൽ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഉറച്ചു നിൽക്കാനല്ല, അടിച്ചു തകർക്കാനും അറിയാം; ചെന്നൈയിൽ സിക്‌സർ പെരുമഴ പെയ്യിച്ച് പൂജാര, പരിശീലന വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 08:35 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ടെസ്റ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയുടെ വിശ്വസ്തനായ മദ്ധ്യനിര ബാറ്റ്‌സ്മാനാണ് ചേതേശ്വർ പൂജാര. രാഹുൽ ദ്രാവിഡിന് ശേഷം ഇത്രത്തോളം ക്ഷമയുള്ള മറ്റൊരു ബാറ്റ്‌സ്മാനെ ഇന്ത്യയുടെ ആരാധകർ കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഇത്തവണ ഐപിഎല്ലിൽ ചെന്നൈയ്‌ക്ക് വേണ്ടി പാഡണിയുന്ന പൂജാരയുടെ പരിശീലന വീഡിയോ വൈറലായിരിക്കുകയാണ്.

പ്രതിരോധ ശൈലിയിൽ മാത്രമല്ല, തനിക്ക് ആക്രമിച്ച് കളിക്കാനും അറിയാം എന്ന് വ്യക്തമാക്കുകയാണ് പൂജാര. ടീം അംഗങ്ങളുടെ പന്തുകളെ നിസാരമായി അതിർത്തി കടത്തുന്ന പൂജാരയുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ദീപക് ചഹറിനെയും കരൺ ശർമ്മയെയും പൂജാര അനായാസമായാണ് സിക്‌സറിന് പറത്തുന്നത്.

Puji was on fire 🔥@cheteshwar1 #csk https://t.co/CNbPXi786q

— DRP 🇮🇳 (@its_DRP) March 30, 2021

ദീപക് ചഹറിനെ മിഡ് വിക്കറ്റിന് മുകളിലൂടെയും കരൺ ശർമ്മയെ സ്ലോഗ് സ്വീപ്പിലൂടെയും പൂജാര ബൗണ്ടറി കടത്തി. ഇത്തവണ തന്റെ മെല്ലെപ്പോക്കിനെ വിമർശിക്കുന്നവർക്ക് മറുപടി നൽകാനുറച്ചാണ് പൂജാര ഇറങ്ങുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 33കാരനായ പൂജാരയെ 50 ലക്ഷം രൂപയ്‌ക്കാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയത്.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies