താൻ കണ്ട ഏറ്റവും മികച്ച യുവതാരത്തിന് കീഴിൽ കളിക്കുന്നത് ആവേശകരം: ബില്ലിംഗ്‌സ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

താൻ കണ്ട ഏറ്റവും മികച്ച യുവതാരത്തിന് കീഴിൽ കളിക്കുന്നത് ആവേശകരം: ബില്ലിംഗ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2021, 04:34 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐ.പി.എല്ലിന് മുന്നേ തന്റെ യുവ നായകനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ച് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ. സാം ബില്ലിംഗ്‌സാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ പുതുനായകനായ ഋഷഭ് പന്തിനെ പുകഴ്‌ത്തിയത്. താൻ ലോകക്രിക്കറ്റിൽ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച യുവതാരമാണ് പന്തെന്നും ബില്ലിംഗ്‌സ് പറഞ്ഞു.

ഡൽഹി നിരയിൽ 2016ലും 2017ലും ബില്ലിംഗ്‌സ് കളിച്ചിരുന്നു. ഇത്തവണ രണ്ട് കോടിക്കാണ് പൊതുലേലത്തിൽ ബില്ലിംഗ്‌സിനെ ഡൽഹി വീണ്ടും സ്വന്തമാ ക്കിയത്. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ബില്ലിംഗ്‌സ് 3527 റൺസ് അന്താരാഷ്‌ട്രക്രിക്കറ്റിൽ നേടിയ താരമാണ്. മൂന്ന് വർഷത്തിന് ശേഷം ഐ.പി.എല്ലിൽ മടങ്ങിയെത്താനായതിൽ സന്തോഷമുണ്ടെന്നും ബില്ലിംഗ്‌സ് പറഞ്ഞു.

മുമ്പ് ഋഷഭ് പന്ത് വൻകിട ബൗളർമാരെ നേരിടുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. പരിശീലനത്തിനിടയിൽ ക്രിസ് മോറിസിനേയും നഥാൻ കോർട്ടർ നൈലിനേയും അനായാസം നേരിടുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും ബില്ലിംഗ്‌സ് പറഞ്ഞു. പന്തിന്റെ കീഴിൽ ഡൽഹിയ്‌ക്ക് ഇത്തവണ കിരീടം നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ബില്ലിംഗ്‌സ് പറഞ്ഞു.

Tags: IPL
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies