പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ തകർത്ത് ലിവർപൂൾ; സിറ്റിയും മുന്നേറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയർ ലീഗിൽ ആഴ്‌സണലിനെ തകർത്ത് ലിവർപൂൾ; സിറ്റിയും മുന്നേറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2021, 12:10 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് ജയം സൂപ്പർ പോരാട്ടങ്ങളിൽ ആഴ്‌സണലിനെ തകർത്ത് ലിവർപൂൾ മുന്നേറിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്ററിനെ തോൽപ്പിച്ചു. ഷെഫ് യുണൈറ്റഡിനെ ലീഡ്‌സ് മുട്ടുകുത്തിച്ചു. ആഴ്‌സണലിനെതിരെ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.ഡിയാഗോ ജോട്ടയുടെ ഇരട്ടഗോളുകളാണ് ലിവർപൂളിന് കരുത്തായത്. 64, 82 മിനിറ്റുകളിലാണ് ജോട്ട ഗണ്ണേഴ്‌സിന്റെ വലകുലുക്കിയത്.

ആദ്യ ഗോൾ വീണ് നാല് മിനിറ്റിനകം സൂപ്പർ താരം മുഹമ്മദ് സലയുടെ ഗോൾ പിറന്നു. കളി തീരാൻ എട്ടു മിനിറ്റ് ബാക്കി നിൽക്കേയാണ് ജോട്ടയുടെ രണ്ടാം ഗോളും വീണത്. മികച്ച മുന്നേറ്റം നടത്തുന്ന ലെസ്റ്ററിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലീഗിലെ മുൻനിരക്കാരായ സിറ്റി തോൽപ്പിച്ചത്. 58-ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. ബെഞ്ചമിൻ മെൻഡിയാണ് ഗോളിനവകാശി. 74-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് രണ്ടാം ഗോളും നേടി.

മൂന്നാം മത്സരത്തിൽ ഷെഫ് യുണൈറ്റഡിനെ ലീഡ്‌സ് യുണൈറ്റഡ് തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം സ്വന്തമാക്കിയത്. ജാക് ഹാരിസ ണിന്റെ ഗോളും ഫിൽ ജാഗിയേല്ക്കയുടെ സെൽഫ് ഗോളുമാണ് ലീഡ്‌സിന് 2-0ന്റെ ലീഡ് നൽകിയത്. ആദ്യ പകുതിയുടെ അധികസമയത്ത് ബെൻ ഓസ്‌ബോണാണ് ഷെഫിന്റെ ആശ്വാസ ഗോൾ നേടിയത്.

Tags: eplliverpool- 2020-21MAN CITYliverpool
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies